തിരുവനന്തപുരത്ത് ഹോട്ടൽ ഭക്ഷണം കഴിയ്ക്കുന്നവർ ശ്രദ്ധിയ്ക്കുക, പഴകിയ ഭക്ഷണം ലഭിയ്ക്കുന്ന ഹോട്ടലുകൾ ഇവയാണ്
തിരുവനന്തപുരം:നഗരത്തിലെ ഹോട്ടലുകളിൽ ഭക്ഷ്യ സുരക്ഷാ വിഭാഗം മിന്നൽ പരിശോധന നടത്തി.46 ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. ഇവയിൽ പലയിടങ്ങളിലും പഴകിയ ഭക്ഷണ സാമഗ്രികൾ പിടിച്ചെടുത്തു. വൃത്തിഹീനമായ രീതിയിൽ ഭക്ഷണം പാകം ചെയ്ത ഹോട്ടലുകൾക്കും നോട്ടീസ് നൽകി.
ഹോട്ടലുകളുടെ പേര് വിവരങ്ങൾ ചുവടെ ….
1. തന്നൂസ് റസ്റ്റോറൻറ് കമലേശ്വരം …
2. സീനത്ത് ഹോട്ടൽ മണക്കാട് …
3.അശ്വതി ടീസ്റ്റാൾ മണക്കാട് …
4.റാഹത്ത് ഹോട്ടൽ മണക്കാട് …
5.ഗീതാഞ്ജലി ടിഫിൻ സെൻറർ മണക്കാട് …
6.al safa റസ്റ്റോറൻറ് കമലേശ്വരം …
7.ഹോട്ടൽ പങ്കജ് സ്റ്റാച്ചു …
8.ഹോട്ടൽ സഫാരി ഓവർബ്രിഡ്ജ് തമ്പാനൂർ …
9.ഓപ്പൺ ഹൗസ് …
10.ഹോട്ടൽ ആര്യാസ് പുളിമൂട് …
11.ചിരാഗ് ഇൻ സെക്രട്ടറിയേറ്റ് ….
12.ഹോട്ടൽ ഗീത് പുളിമൂട് …
13.സ്റ്റാച്ചു റസ്റ്റോറൻറ് സ്റ്റാച്യു ….
14.സംസം റസ്റ്റോറൻറ് പാളയം …
15.എം ആർ എ റസ്റ്റോറന്റ് പാളയം ….
16.എസ് .പി .കാറ്റേഴ്സ് പി ആർഎസ് ഹോസ്പിറ്റൽ
ക്യാൻറീൻ കരമന ….
17.നെസ്റ്റ് റസ്റ്റോറൻറ് പി ആർ എസ് കരമന …
18.ഹോട്ടൽ കൃഷ്ണ ദീപം കാലടി ….
19.ഹോട്ടൽ സ്വാഗത് പാളയം …
20.ട്രിവാൻഡ്രം ഹോട്ടൽ സ്റ്റാച്ചു …
21.മാളിക റസ്റ്റോറൻറ് ….
22.ഹോട്ടൽ ടൗൺ ടവർ ….
23.ഹോട്ടൽ കൃഷ്ണ ….
24.ഹോട്ടൽ വിനോദ് റ്റി സി 26/ 1690 മാഞ്ഞാലിക്കുളം …
25.ഹോട്ടൽ അനന്താസ് മാഞ്ഞാലിക്കുളം …
26.ഹോട്ടൽ മുരളി ഗാന്ധാരി അമ്മൻ കോവിൽ റോഡ് തമ്പാനൂർ ….
27.ശ്രീ ഗുരുവായൂരപ്പൻ ഹോട്ടൽ ഗാന്ധാരി അമ്മൻ കോവിൽ റോഡ് തമ്പാനൂർ …
28.ഹോട്ടൽ ട്രാവൻകൂർ കരമന …
29.ബിസ്മി ഹോട്ടൽ അട്ടകുളങ്ങര …
30.ഇഫ്താർ അട്ടക്കുളങ്ങര ….
31.സീനത്ത് ഫാമിലി റസ്റ്റോറൻറ് മണക്കാട് …
32.ബിസ്മി ഫാമിലി റസ്റ്റോറൻറ് മണക്കാട് …
33.ഹോട്ടൽ ബുഹാരി അട്ടകുളങ്ങര …
34.ഹോട്ടൽ അയാസ് അട്ടക്കുളങ്ങര …
35.സൺ വ്യൂ ഈസ്റ്റ് ഫോർട്ട് ….
36.ഹോട്ടൽ സിറ്റി ടവർ ഓവർ ബ്രിഡ്ജ് …
37.അരുളകം ഹോട്ടൽ തമ്പാനൂർ ….
38.ഹോട്ടൽ ന്യൂ പാരഗൺ തമ്പാനൂർ …
39.ഹോട്ടൽ ആര്യാസ് പാർക്ക് തമ്പാനൂർ ….
40.ഇന്ത്യൻ കോഫി ഹൗസ് തമ്പാനൂർ …
41.ഹോട്ടൽ ചിഞ്ചുസ് തമ്പാനൂർ …
42.ശ്രീനാരായണ റസ്റ്റോറൻറ് തമ്പാനൂർ ….
43.ഇന്ത്യൻ കോഫി ഹൗസ് കെഎസ്ആർടിസി തമ്പാനൂർ…
44.ഹോട്ടൽ അന്നപൂർണ്ണ കിള്ളിപാലം …
45.ഹോട്ടൽ ഫാത്തിമ കരമന …
46.സ്നാഫ് കിച്ചൻ കരമന ….