തിരുവനന്തപുരം:നഗരത്തിലെ ഹോട്ടലുകളിൽ ഭക്ഷ്യ സുരക്ഷാ വിഭാഗം മിന്നൽ പരിശോധന നടത്തി.46 ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. ഇവയിൽ പലയിടങ്ങളിലും പഴകിയ ഭക്ഷണ സാമഗ്രികൾ പിടിച്ചെടുത്തു. വൃത്തിഹീനമായ രീതിയിൽ ഭക്ഷണം…