KeralaNewsRECENT POSTS

തിരുവനന്തപുരം സ്വര്‍ണ്ണക്കടത്ത് കേസില്‍ അന്വേഷണത്തില്‍ പാളിച്ചയുണ്ടെന്ന് ഹൈക്കോടതി

കൊച്ചി: തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിന്റെ അന്വേഷണത്തില്‍ പാളിച്ചയുണ്ടെന്ന് ഹൈക്കോടതി. കേസില്‍ കസ്റ്റംസ് ഉദ്യാഗസ്ഥര്‍ക്കും വീഴ്ചപറ്റിയെന്ന് കോടതി ചൂണ്ടിക്കാട്ടി.

പ്രതികളെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം ഇതുവരെ അപേക്ഷ നല്‍കിയിട്ടില്ല. ചോദ്യം ചെയ്യാതെ എങ്ങനെ അന്വേണം മുന്നോട്ട് പോകുമെന്നും കോടതി ചോദിച്ചു. അതേസമയം സ്വര്‍ണക്കടത്തിലെ അന്വേഷണത്തിന്റെ കേസ് ഡയറി ഹാജരാക്കാനും ഹൈക്കോടതി ആവശ്യപ്പെട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker