KeralaNewsRECENT POSTS
നാട്ടിലേക്ക് മടങ്ങണമെന്നാവശ്യപ്പെട്ട് കൂത്താട്ടുകുളത്ത് അതിഥി തൊഴിലാളികളുടെ പ്രതിഷേധം; പോലീസ് ലാത്തി വീശി
കൊച്ചി: സ്വദേശത്തേക്ക് മടങ്ങണമെന്ന് ആവശ്യപ്പെട്ട് കൂത്താട്ടുകളത്ത് അതിഥി തൊഴിലാളികളുടെ വ്യാപക പ്രതിഷേധം. രാജ്യവ്യാപകമായി പ്രഖ്യാപിച്ചിരിക്കുന്ന ലോക്ക്ഡൗണ്‍ മാനദണ്ഡങ്ങള്‍ ലംഘിച്ച് ഇന്ന് രാവിലെയാണ് അതിഥി തൊഴിലാളികള്‍ കൂട്ടംചേര്‍ന്ന് പ്രതിഷേധിച്ചത്.
ഇവര്‍ക്ക് നേരെ പോലീസ് ലാത്തി വീശി. ഇതോടെ സ്ഥലത്ത് നേരിയ തോതിലുള്ള സംഘര്‍ഷാവസ്ഥ ഉടലെടുത്തു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News