തിരുവനന്തപുരം: നിയമസഭയില്‍ ഗതാഗതമന്ത്രി എ.കെ ശശീന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.ബി ഗണേഷ് കുമാര്‍ എംഎല്‍എ. കെ.എസ് ആര്‍ടിസി ഡിപ്പോകള്‍ നഷ്ടമകണെന്ന് വരുത്തി അടച്ചു പൂട്ടാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിന് ഗതാഗത മന്ത്രി കൂട്ടു നില്ക്കെതുതെന്ന് ഗണേഷ് കുമാര്‍ പറഞ്ഞു.
മന്ത്രിപ്പണി എന്നു പറയുന്നത് എസ്കോര്‍ട്ടും സ്റ്റേറ്റ് കാറും മാത്രമല്ല. പൊതുജനമധ്യത്തില്‍ എംഎല്‍എമാരെ അവഹേളിക്കുന്ന തീരുമാനം എടുക്കാന്‍ പാടില്ലെന്നും ഗണേഷ് കുമാര്‍ വിമര്‍ശിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News