KeralaNews

കൊച്ചി നഗരത്തില്‍ വന്‍ തീപിടിത്തം

കൊച്ചി: കൊച്ചി നഗരത്തില്‍ വന്‍ തീപിടിത്തം. പള്ളിമുക്കിലെ ഇലക്ട്രോണിക്‌സ് കടയിലാണ് ബുധനാഴ്ച ഉച്ചയോടെ തീപിടിത്തമുണ്ടായത്. അഗ്‌നിശമനസേനയുടെ നേതൃത്വത്തില്‍ തീയണക്കാനുള്ള ശ്രമം തുടരുകയാണ്.

ഇലക്ട്രിക് വയറുകള്‍ കൂട്ടിയിട്ടിരുന്ന കെട്ടിടത്തിലാണ് തീപടര്‍ന്നാണ്. പ്ലാസ്റ്റിക് കത്തി പുക ഉയര്‍ന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസം സൃഷ്ടിച്ചു. തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല.

https://www.facebook.com/watch/?v=200575055010783

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button