KeralaNews

പെരുമ്പാവൂരില്‍ കിടക്ക നിര്‍മാണ കമ്പനിക്ക് തീപിടിച്ചു

പെരുമ്പാവൂര്‍: പീച്ചനാംമുകളില്‍ കിടക്ക നിര്‍മ്മാണ കമ്പനിക്ക് തീപിടിച്ചു. പുലര്‍ച്ചെ 3.30നായിരുന്നു തീപിടിത്തം ഉണ്ടായത്. 30 ലക്ഷം രൂപയുടെ നാശനഷ്ടങ്ങള്‍ സംഭവിച്ചതായി പ്രാഥമിക നിഗമനം.

പെരുമ്പാവൂര്‍, മുവാറ്റുപുഴ, പട്ടിമറ്റം എന്നിവിടങ്ങളില്‍ നിന്ന് 3 യൂണിറ്റ് ഫയര്‍ഫോഴ്സെത്തി തീ അണച്ചു. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അഗ്നിബാധയ്ക്ക് കാരണമെന്നാണ് കരുതുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker