KeralaNewsRECENT POSTS
മാന്നാറില്‍ ജ്വല്ലറിയ്ക്ക് തീപിടിച്ചു; തീ അണയ്ക്കാനുള്ള ശ്രമം പുരോഗമിക്കുന്നു
ആലപ്പു: മാന്നാര്‍ പരുമലക്കടവില്‍ ജൂവലറിക്ക് തീ പിടിച്ചു. അരിക്കുപുറം ഷോപ്പിംഗ് കോപ്ലസില്‍ പ്രവര്‍ത്തിക്കുന്ന പുളിമൂട്ടില്‍ ജ്വല്ലറിക്കാണ് തീപിടിച്ചത്. അഞ്ച് ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി തീ അയയ്ക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്. തൊട്ടുമുകളില്‍ പ്രവര്‍ത്തിക്കുന്ന ഫെഡറല്‍ ബാങ്കും കൊശമറ്റം ഫിനാന്‍സും തീ പടരുമോയെന്നുള്ള ഭീതിയിലാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News