കോന്നി: നിയമസഭ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന കോന്നിയില്‍ കൊട്ടിക്കലാശത്തിനിടെ പോലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷം. യുഡിഎഫ് നേതാക്കള്‍ ഉടന്‍തന്നെ വിഷയത്തില്‍ ഇടപെട്ട് പ്രവര്‍ത്തകരെ പിന്തിരിപ്പിച്ചു.
ശക്തമായ ത്രികോണ മത്സരത്തിനാണ് മണ്ഡലത്തില്‍ കളമൊരുങ്ങുന്നത്. പി. മോഹന്‍രാജാണ് യുഡിഎഫ് സ്ഥാനാര്‍ഥി. കെ.യു. ജനീഷ്കുമാര്‍ എല്‍ഡിഎഫ് സ്ഥാനാര്‍ഥിയും കെ. സുരേന്ദ്രന് എന്‍ഡിഎ സ്ഥാനാര്‍ഥിയുമാണ്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News