Home-bannerKeralaNewsRECENT POSTSTop Stories
കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലയില്‍ വൈദ്യുതി വിതരണം നിര്‍ത്തിവെച്ചു
കണ്ണൂർ:ചാലിയാര്‍ പുഴയിലെ ജലനിരപ്പ് ഉയര്‍ന്നത് കാരണം അരീക്കോട് 220 ഗഢലൈനും കുറ്റ്യാടി ഉല്‍പാദന നിലയത്തില്‍ വെള്ളം കയറിയതിനാല്‍ 110 കെവി ലൈനും അടിയന്തിരമായി ഓഫ് ചെയ്യേണ്ടി വന്നിരിക്കുകയാണ്. ഇത് മൂലം കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലയില്‍ പൂര്‍ണ്ണമായും വൈദ്യുതി മുടങ്ങും.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News