EntertainmentKeralaNewsRECENT POSTS
നാടന്‍പാട്ടിന് കിടിലന്‍ ചുവടുമായി എല്‍ദോസ് കുന്നപ്പള്ളി എം.എല്‍.എ; വീഡിയോ വൈറല്‍
രാഷ്ട്രീയം മാത്രമല്ല ഡാന്‍സും വഴങ്ങുമെന്ന് തെളിയിച്ചിരിക്കുകയാണ് എല്‍ദോസ് കുന്നപ്പള്ളി എംഎല്‍എ. സ്വകാര്യ പരിപാടിയ്ക്കിടെ പെരുമ്പാവൂര്‍ എംഎല്‍എ നടത്തിയ ഡാന്‍സാണ് ഇപ്പോള്‍ വൈറലായിക്കൊണ്ടിരിക്കുന്നത്.
‘താരകപ്പെണ്ണാളെ’ എന്ന നാടന്‍ പാട്ടിനുമാണ് എംഎല്‍എ ചുവട് വെക്കുന്നത്. വേദിയിലെ ആളുകളും കുട്ടികളും എംഎല്‍എയ്ക്കൊപ്പം ചേരുന്നുണ്ട്. ഇതിന്റെ വീഡിയോ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. അദ്ദേഹം തന്നെയാണ് വീഡിയോ ഫേസ്ബുക്കില്‍ പങ്കുവെച്ചിരിക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News