Home-bannerNationalNews
വന്‍ ഭൂകമ്പ സാധ്യത; മുന്നറിയിപ്പുമായി ഐ.ഐ.ടി വിദഗ്ധര്‍
ന്യൂഡല്‍ഹി: ഡല്‍ഹി-എസിആര്‍ മേഖലയില്‍ അടുത്തുതന്നെ വന്‍ ഭൂകമ്പത്തിനു സാധ്യതയുണ്ടെന്ന മുന്നറിപ്പുമായി ധാന്‍ബാദ് ഐഐടിയിലെ വിദഗ്ധര്‍. ഭൂകമ്പ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നും ജനങ്ങളെ ബോധവത്കരിക്കണമെന്നും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട് അവര്‍ ആവശ്യപ്പെട്ടു.
ഐഐടിയിലെ അപ്ലൈഡ് ജിയോഫിസിക്‌സ്, സീസ്‌മോളജി വകുപ്പുകളാണ് ഇക്കാര്യം ചൂണ്ടിക്കാണിച്ചത്. രണ്ടു മാസത്തിനിടയില്‍ ഡല്‍ഹി-എന്‍സിആര്‍ മേഖലയില്‍ 11 തവണയാണ് ഭൂചലനമുണ്ടായത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News