ന്യൂഡല്‍ഹി: ഡല്‍ഹി-എസിആര്‍ മേഖലയില്‍ അടുത്തുതന്നെ വന്‍ ഭൂകമ്പത്തിനു സാധ്യതയുണ്ടെന്ന മുന്നറിപ്പുമായി ധാന്‍ബാദ് ഐഐടിയിലെ വിദഗ്ധര്‍. ഭൂകമ്പ പ്രതിരോധ നടപടികള്‍ സ്വീകരിക്കണമെന്നും ജനങ്ങളെ ബോധവത്കരിക്കണമെന്നും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളോട്…