Home-bannerNationalNewsRECENT POSTS
ഉത്തരേന്ത്യയില്‍ ഭൂചലനം
ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ പലയിയങ്ങളിലായി നേരിയ ഭൂചലനം.കാശ്മീരിന് സമീപം ഇന്ത്യാ-പാക്ക് അതിര്ത്തിയില്റിക്ടര് സ്കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഡല്‍ഹിയടക്കമുള്ള ഇടങ്ങളില്‍ ഭൂചലനത്തിന്റെ പ്രഭാവം അനുഭവപ്പെട്ടത്.മിക്കയിടങ്ങളിലും സെക്കണ്ടുകളോളം ഭൂമിയില്‍ ചലനമുണ്ടായി.നാശനഷ്ടമോ ആളപായമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News