ന്യഡല്‍ഹി: ലഖ്നൗ മെട്രോ റെയില്‍ കോര്പറേഷന് ഉപദേശക സ്ഥാനത്തു നിന്ന് ഇ.ശ്രീധരന് രാജിവെച്ചു.ആരോഗ്യ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജി. 2014 ല്‍ അയിരുന്നു ഇ.ശ്രീധരന് ചുമതയേറ്റത്.രാജിക്കത്ത് ലഭിച്ചതായി മെട്രോ സ്ഥിരീകരിച്ചു. കത്ത് സര്‍ക്കാരിന് കൈമാറിയതായും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News