Entertainment

‘എന്റെ അടുത്ത സുഹൃത്ത് ഇപ്പോള്‍ കാമുകി, ഞങ്ങള്‍ പ്രണയത്തിലാണ്’; ദിയയുമായുള്ള പ്രണയം തുറന്ന് പറഞ്ഞ് വൈഷ്ണവ്

സോഷ്യല്‍ മീഡിയയില്‍ നിറസാന്നിധ്യമാണ് നടന്‍ കൃഷ്ണകുമാറിന്റെ മകള്‍ ദിയ കൃഷ്ണ. തന്റെ പുതിയ ചിത്രങ്ങളും വീഡിയോകളുമൊക്കെ ദിയ പങ്കുവക്കാറുമുണ്ട്.

ഇപ്പോഴിതാ, ദിയയോടൊപ്പമുള്ള തന്റെ സൗഹൃദ നിമിഷങ്ങള്‍ കോര്‍ത്തിണക്കിയ മനോഹര വിഡിയോ പങ്കുവച്ച് കുറിപ്പുമായി എത്തിയിരിക്കുകയാണ് ദിയയുടെ സുഹൃത്ത് വൈഷ്ണവ് ഹരിചന്ദ്രന്‍.

ദിയയ്ക്കൊപ്പമുള്ള മ്യൂസിക്കല്‍ വിഡിയോസിലൂടെ പ്രേക്ഷകര്‍ക്ക് പരിചിതനാണ് വൈഷ്ണവ് എന്ന കിച്ചു. ‘To everyone of my Instagram family who still had a doubt regarding our current relationship status- Yep we fell in love! My best friend is my girlfriend now’ എന്ന കുറിപ്പോടെയാണ് വൈഷ്ണവ് വിഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker