EntertainmentNews
വ്യോമ പുഷ്പ വൃഷ്ടിക്ക് പകരം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 1000 രൂപ വച്ച് കൊടുത്തിരുന്നേല്‍ എന്ത് നന്നായേനെ, വിമര്‍ശനവുമായി സംവിധായകന്‍ ജൂഡ്
കൊച്ചി: കോവിഡ് പ്രതിരോധ പ്രവര്‍ത്തകര്‍ക്ക് ആദരം അര്‍പ്പിച്ച് വ്യോമസേന കഴിഞ്ഞ ദിവസം ഹെലികോപ്ടറില്‍ നിന്ന് ആശുപത്രികള്‍ക്കുമേല്‍ പുഷ്പ വൃഷ്ടി നടത്തിയിരുന്നു. ഇതിനെ വിമര്‍ശിച്ച് സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. ‘വ്യോമ പുഷ്പ വൃഷ്ടിക്ക് പകരം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് 1000 രൂപ വച്ച് കൊടുത്തിരുന്നേല്‍ എന്ത് നന്നായേനെ’ എന്ന് ഫേസ്ബുക്കിലൂടെയായിരുന്നു ജൂഡിന്റെ പ്രതികരണം. അനുകൂലിച്ചും പ്രതികൂലിച്ചുമൊക്കെ നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുകളുമായി എത്തിയിരിയ്ക്കുന്നത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News