KeralaNewsRECENT POSTS
കോട്ടയത്ത് രണ്ടു ദിവസത്തിലധികം പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി
കോട്ടയം: ഭരണങ്ങാനത്ത് രണ്ട് ദിവസത്തിലധികം പഴക്കമുള്ള അജ്ഞാത മൃതദേഹം കണ്ടെത്തി. തറപ്പേല്‍ കടവിലെ മാലിന്യത്തിനിടയിലാണ് പുരുഷന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് രണ്ട് ദിവസത്തിലധികം പഴക്കമുണ്ടെന്നാണ് സൂചന. അതേസമയം കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News