CrimeHome-bannerNationalNews
ഡല്‍ഹി മെട്രോ സ്‌റ്റേഷന് സമീപം സ്ത്രീയുടെ തലയില്ലാത്ത ശരീര ഭാഗങ്ങള്‍ കണ്ടെത്തി
ന്യൂഡല്‍ഹി: ജഹാംഗിര്‍പുരി മെട്രോ സ്റ്റേഷനു സമീപം സ്ത്രീയുടെ തലയില്ലാത്ത ശരീരഭാഗങ്ങള്‍ കണ്ടെത്തി. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് തുണിക്കെട്ടില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. അഴുകിത്തുടങ്ങിയ മൃതദേഹത്തിനു രണ്ടു മൂന്നു ദിവസത്തെ പഴക്കുണ്ടെന്നു പോലീസ് പറയുന്നു.
സൈക്കിളിനു മുകളില്‍ വച്ചിരുന്ന ലോഹ ട്രങ്കിനുള്ളിലായിരുന്നു മൃതദേഹം വെച്ചിരുന്നത്. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനായി മാറ്റി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News