ന്യൂഡല്‍ഹി: ജഹാംഗിര്‍പുരി മെട്രോ സ്റ്റേഷനു സമീപം സ്ത്രീയുടെ തലയില്ലാത്ത ശരീരഭാഗങ്ങള്‍ കണ്ടെത്തി. ശനിയാഴ്ച വൈകുന്നേരത്തോടെയാണ് തുണിക്കെട്ടില്‍ പൊതിഞ്ഞ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. അഴുകിത്തുടങ്ങിയ മൃതദേഹത്തിനു രണ്ടു മൂന്നു…