പാലക്കാട്: ജില്ലയില്‍ ഇന്ന് 131 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 83 പേര്‍, വിദേശത്ത് നിന്ന് വന്ന ഒരാള്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 16 പേര്‍, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 30 പേര്‍ എന്നിവര്‍ ഉള്‍പ്പെടും. 87 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.
യുഎഇ-1
ആനക്കര സ്വദേശി (53 പുരുഷന്‍)
കര്‍ണാടക-1
പാലക്കാട് നഗരസഭ കല്‍വാകുളം സ്വദേശി (63 പുരുഷന്‍)
ഒറീസ-4
അതിഥി തൊഴിലാളികള്‍ (30,39,25,36 പുരുഷന്മാര്‍)
ബീഹാര്‍-3
കഞ്ചിക്കോട് ജോലിക്ക് വന്ന അതിഥി തൊഴിലാളി (27 സ്ത്രീ)
അതിഥി തൊഴിലാളികള്‍ (35, 24 പുരുഷന്മാര്‍)
ആന്ധ്ര പ്രദേശ്-1
കാഞ്ഞിരപ്പുഴ തൃക്കാളൂര്‍ സ്വദേശി (33 പുരുഷന്‍)
തമിഴ്‌നാട്-7
കോട്ടായി സ്വദേശി (36 പുരുഷന്‍)
പിരായിരി സ്വദേശി (49 പുരുഷന്‍)
എരിമയൂര്‍ സ്വദേശി (54 പുരുഷന്‍)
പെരിങ്ങോട്ടുകുറിശ്ശി സ്വദേശി (32 പുരുഷന്‍)
പെരുവമ്പ് സ്വദേശികള്‍ (42, 38 പുരുഷന്മാര്‍)
വണ്ടാഴി സ്വദേശി (44 സ്ത്രീ)
ഉറവിടം അറിയാത്ത രോഗബാധിതര്‍-30
പിരായിരി സ്വദേശികള്‍ (49,19,32,41 പുരുഷന്മാര്‍, 25 സ്ത്രീ)
ഷൊര്‍ണൂര്‍ സ്വദേശികള്‍ (30,47 പുരുഷന്മാര്‍, 38 സ്ത്രീ)
തച്ചമ്പാറ സ്വദേശി (20 സ്ത്രീ)
പെരിങ്ങോട്ടുകുറിശ്ശി സ്വദേശി (48 സ്ത്രീ)
മങ്കര സ്വദേശി (37 സ്ത്രീ)
അനങ്ങനടി സ്വദേശി (67 സ്ത്രീ)
യാക്കര സ്വദേശി (27 പുരുഷന്‍)
കഞ്ചിക്കോട് സ്വദേശി (25 പുരുഷന്‍)
പറളി സ്വദേശി (52 സ്ത്രീ)
പുതുശ്ശേരി സ്വദേശി (23 പുരുഷന്‍)
കല്ലേപ്പുള്ളി സ്വദേശി (56 പുരുഷന്‍)
എരിമയൂര്‍ സ്വദേശി (50 പുരുഷന്‍)
അകത്തേത്തറ സ്വദേശികള്‍ (30, 48 പുരുഷന്മാര്‍)
പുതുക്കോട് സ്വദേശി (32 പുരുഷന്‍)
പെരിങ്ങോട്ടുകുറിശ്ശി സ്വദേശി (27 പുരുഷന്‍)
എലപ്പുള്ളി സ്വദേശി (24 പുരുഷന്‍)
പുതുപ്പരിയാരം സ്വദേശി (24 പുരുഷന്‍)
വടക്കന്തറ സ്വദേശികള്‍ (49 സ്ത്രീ 51 പുരുഷന്‍)
കുന്നത്തൂര്‍മേട് സ്വദേശി (60 സ്ത്രീ)
അഗളി ഗൂളിക്കടവ് സ്വദേശികള്‍ (15 പെണ്‍കുട്ടി, 17 ആണ്‍കുട്ടി, 40 സ്ത്രീ)
സമ്പര്‍ക്കം
തൃക്കടീരി സ്വദേശികള്‍ (4 പെണ്‍കുട്ടി, 10 ആണ്‍കുട്ടി, 28 സ്ത്രീ)
പെരുവമ്പ് സ്വദേശികള്‍ (19,44 സ്ത്രീകള്‍)
വടക്കഞ്ചേരി സ്വദേശികള്‍ (55,29 പുരുഷന്മാര്‍, 25,45,30 സ്ത്രീകള്‍, 2 പെണ്‍കുട്ടി)
എലപ്പുള്ളി സ്വദേശികള്‍ (22,19,19 പുരുഷന്മാര്‍ 36 സ്ത്രീ)
ലക്കിടി സ്വദേശികള്‍ (19,21,53 പുരുഷന്മാര്‍, 43 സ്ത്രീ)
പരുതൂര്‍ സ്വദേശികള്‍ (11 ആണ്‍കുട്ടി, 8 പെണ്‍കുട്ടി, 31 പുരുഷന്‍, 32 സ്ത്രീ)
വല്ലപ്പുഴ സ്വദേശികള്‍ (38 പുരുഷന്‍ 16 പെണ്‍കുട്ടി)
കല്‍മണ്ഡപം സ്വദേശികള്‍ (36,51,50,48,39,52,41,60,34,20,57,37 പുരുഷന്മാര്‍)
കിഴക്കഞ്ചേരി സ്വദേശികള്‍ (45,65 സ്ത്രീകള്‍)
കഞ്ചിക്കോട് സ്വദേശികള്‍ (35 സ്ത്രീ, 24,56 പുരുഷന്മാര്‍)
പുതുശ്ശേരി സ്വദേശി (32 പുരുഷന്‍)
മരുതറോഡ് സ്വദേശി (36 പുരുഷന്‍)
മുതുതല സ്വദേശി (45 സ്ത്രീ)
നെന്മാറ സ്വദേശി (27 സ്ത്രീ)
കോട്ടോപ്പാടം സ്വദേശികള്‍ (39 സ്ത്രീ, 32,59 പുരുഷന്മാര്‍)
മുണ്ടൂര്‍ സ്വദേശികള്‍ (59 സ്ത്രീ, 31 പുരുഷന്‍)
കുമരംപുത്തൂര്‍ സ്വദേശികള്‍ (16 പെണ്‍കുട്ടി, 48 പുരുഷന്‍)
തെങ്കര സ്വദേശി (44 പുരുഷന്‍)
സുല്‍ത്താന്‍പേട്ട സ്വദേശി (62 സ്ത്രീ)
പാലക്കാട് നഗരസഭ പട്ടിക്കര സ്വദേശി (42 സ്ത്രീ)
ഒറ്റപ്പാലം സ്വദേശികള്‍ (33, 23,30,39 പുരുഷന്മാര്‍ 75 സ്ത്രീ)
കൊടുവായൂര്‍ സ്വദേശി (32 സ്ത്രീ)
കാരാക്കുറുശ്ശി സ്വദേശി (33 പുരുഷന്‍)
വണ്ടാഴി സ്വദേശി (56 സ്ത്രീ)
മുതലമട സ്വദേശികള്‍ (28 പുരുഷന്‍ 46 സ്ത്രീ)
തേന്‍കുറുശ്ശി സ്വദേശി (47 സ്ത്രീ )
കുന്നത്തൂര്‍മേട് സ്വദേശി (22 പുരുഷന്‍)
പാലക്കാട് നഗരസഭാ പറക്കുന്നം സ്വദേശി (35 പുരുഷന്‍)
ആലപ്പുഴ സ്വദേശി (65 പുരുഷന്‍)
കണ്ണമ്പ്ര സ്വദേശി (55 സ്ത്രീ)
മണ്ണാര്‍ക്കാട് മത്സ്യമാര്‍ക്കറ്റ് മായി ബന്ധപ്പെട്ട നടത്തിയ പരിശോധനയില്‍ 4 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇവരുടെ വിവരങ്ങള്‍,
കാഞ്ഞിരപ്പുഴ സ്വദേശി (16 പെണ്‍കുട്ടി)
തെങ്കര സ്വദേശി (44 സ്ത്രീ)
കാരാക്കുറുശ്ശി സ്വദേശികള്‍ (33 പുരുഷന്‍, 25 സ്ത്രീ)
പാലക്കാട് സ്വകാര്യ ആശുപത്രി ക്ലസ്റ്ററില്‍ ഉള്‍പ്പെട്ട എട്ടു പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇവരുടെ വിവരങ്ങള്‍,
കൊടുമ്പ് സ്വദേശി (47 സ്ത്രീ)
വടക്കഞ്ചേരി സ്വദേശി (65 പുരുഷന്‍)
അകത്തേത്തറ സ്വദേശി (61 പുരുഷന്‍)
എലപ്പുള്ളി സ്വദേശി (67 പുരുഷന്‍)
വടക്കഞ്ചേരി സ്വദേശി (28 സ്ത്രീ)
കണ്ണാടി സ്വദേശികള്‍ (43 സ്ത്രീ 34 പുരുഷന്‍)
മലമ്പുഴ സ്വദേശി (72 പുരുഷന്‍)
അഗളിയില്‍ ജോലിചെയ്യുന്ന ആരോഗ്യപ്രവര്‍ത്തക(46) എന്നിവര്‍ക്കും കോവിസ് സ്ഥിരീകരിച്ചിട്ടുണ്ട്.
കൂടാതെ സെപ്റ്റംബര്‍ 8 ന് മരണപ്പെട്ട മങ്കര പത്തിരിപ്പാല സ്വദേശിയ്കും (51 പുരുഷന്‍) ഇന്ന് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 834 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വീതം പത്തനംതിട്ട, വയനാട് ജില്ലകളിലും രണ്ടുപേര്‍ വീതം കൊല്ലം കണ്ണൂര്‍ ജില്ലകളിലും, 7 പേര്‍ തൃശൂര്‍, ഒമ്പത് പേര്‍ എറണാകുളം, 11 പേര്‍ കോഴിക്കോട്, 17 പേര്‍ മലപ്പുറം ജില്ലകളിലും ചികിത്സയിലുണ്ട്.