23.5 C
Kottayam
Tuesday, November 5, 2024
test1
test1

പാലക്കാട് 520 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

Must read

പാലക്കാട്: ജില്ലയില്‍ ഇന്ന് 520 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 304 പേര്‍, ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്ന 14 പേര്‍, വിദേശത്തുനിന്ന് വന്ന നാലുപേര്‍ പേര്‍, ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 198 പേര്‍ എന്നിവര്‍ ഉള്‍പ്പെടും. 276 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.

തമിഴ്‌നാട്-7

പുതുശ്ശേരി സ്വദേശി (55 സ്ത്രീ)
ഓങ്ങല്ലൂര്‍ സ്വദേശികള്‍ (25,24,27 പുരുഷന്മാര്‍)
കരിമ്പുഴ സ്വദേശികള്‍ (36 സ്ത്രീ, 40 പുരുഷന്‍)
കോങ്ങാട് സ്വദേശികള്‍ (41 പുരുഷന്‍)

ഉത്തര്‍പ്രദേശ്-3

മുതുതല യില്‍ ജോലിക്ക് വന്ന അതിഥി തൊഴിലാളികള്‍ (33,43,30 പുരുഷന്മാര്‍)

രാജസ്ഥാന്‍-2

പട്ടാമ്പി സ്വദേശികള്‍ (51, 56 പുരുഷന്മാര്‍)

ഒറീസ-2

അമ്പലപ്പാറ സ്വദേശികള്‍ (4 പെണ്‍കുട്ടി, 26 സ്ത്രീ)

സൗദി-2

വല്ലപ്പുഴ സ്വദേശികള്‍ (47, 44 പുരുഷന്മാര്‍)

യുഎഇ-2

വല്ലപ്പുഴ സ്വദേശി (35 പുരുഷന്‍)
പട്ടാമ്പി സ്വദേശി (41 പുരുഷന്‍)

ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തുനിന്നും വന്നവരുടെ കണക്ക് താഴെ കൊടുക്കും പ്രകാരമാണ്.

ഉറവിടം അറിയാത്ത രോഗബാധിതര്‍-198

അലനല്ലൂര്‍ സ്വദേശികള്‍-4 പേര്‍
ആലത്തൂര്‍ സ്വദേശികള്‍-11 പേര്‍
അമ്പലപ്പാറ സ്വദേശികള്‍-2 പേര്‍
ആനക്കര സ്വദേശികള്‍-3 പേര്‍
അനങ്ങനടി സ്വദേശികള്‍-2 പേര്‍
അയിലൂര്‍ സ്വദേശികള്‍-3 പേര്‍
ചളവറ സ്വദേശികള്‍-2 പേര്‍
ചിറ്റൂര്‍-തത്തമംഗലം നഗരസഭ സ്വദേശികള്‍-5 പേര്‍
കണ്ണാടി സ്വദേശികള്‍-2 പേര്‍
കപ്പൂര്‍ സ്വദേശികള്‍-2 പേര്‍
കരിമ്പുഴ സ്വദേശികള്‍-3 പേര്‍
കൊടുമ്പ് സ്വദേശികള്‍-4 പേര്‍
കൊടുവായൂര്‍ സ്വദേശികള്‍-5 പേര്‍
കൊല്ലംകോട് സ്വദേശികള്‍-2 പേര്‍
കോങ്ങാട് സ്വദേശികള്‍-4 പേര്‍
കൊപ്പം സ്വദേശികള്‍-4 പേര്‍
കോട്ടോപ്പാടം സ്വദേശികള്‍-2 പേര്‍
കുഴല്‍മന്ദം സ്വദേശികള്‍-2 പേര്‍
മലമ്പുഴ സ്വദേശികള്‍-3 പേര്‍
മണ്ണാര്‍ക്കാട് സ്വദേശികള്‍-2 പേര്‍
മരുതറോഡ് സ്വദേശികള്‍-4 പേര്‍
മുണ്ടൂര്‍ സ്വദേശികള്‍-3 പേര്‍
മുതുതല സ്വദേശികള്‍-5 പേര്‍
നെന്മാറ സ്വദേശികള്‍-2 പേര്‍
ഒറ്റപ്പാലം സ്വദേശികള്‍-11 പേര്‍
പട്ടാമ്പി സ്വദേശികള്‍-7 പേര്‍
പാലക്കാട് നഗരസഭ സ്വദേശികള്‍-15 പേര്‍
പിരായിരി സ്വദേശികള്‍-10 പേര്‍
പുതുനഗരം സ്വദേശികള്‍-8 പേര്‍
പുതുപ്പരിയാരം സ്വദേശികള്‍-3 പേര്‍
പുതുശ്ശേരി സ്വദേശികള്‍-3 പേര്‍
ഷൊര്‍ണൂര്‍ സ്വദേശികള്‍-3 പേര്‍
ശ്രീകൃഷ്ണപുരം സ്വദേശികള്‍-2 പേര്‍
തച്ചനാട്ടുകര സ്വദേശികള്‍-2 പേര്‍
തെങ്കര സ്വദേശികള്‍-6 പേര്‍
വടക്കഞ്ചേരി സ്വദേശികള്‍-6 പേര്‍
വടവന്നൂര്‍ സ്വദേശികള്‍-2 പേര്‍
വണ്ടാഴി സ്വദേശികള്‍-5 പേര്‍
വാണിയംകുളം സ്വദേശികള്‍-3 പേര്‍
വിളയൂര്‍ സ്വദേശികള്‍-2 പേര്‍
അകത്തെതറ, എലപ്പുള്ളി, എരുത്തേമ്പതി, കാഞ്ഞിരപ്പുഴ, കുമരംപുത്തൂര്‍, കുനിശ്ശേരി, ലക്കിടി, മങ്കര, മണ്ണൂര്‍, മാത്തൂര്‍, നല്ലേപ്പിള്ളി, നെല്ലായ, ഓങ്ങല്ലൂര്‍, പല്ലശ്ശന, പരുതൂര്‍, പറളി, പട്ടഞ്ചേരി, പട്ടിത്തറ, പെരുവമ്പ്, പൊല്‍പ്പുള്ളി, തച്ചമ്പാറ, തരൂര്‍, തേന്‍കുറിശ്ശി, തിരുമിറ്റക്കോട്, തിരുവേഗപ്പുറ, തൃക്കടീരി, തൃത്താല, വടകരപ്പതി സ്വദേശികള്‍ ഒരാള്‍ വീതം.

സമ്പര്‍ക്കം-304

അകത്തെതറ സ്വദേശികള്‍-5 പേര്‍
അലനല്ലൂര്‍ സ്വദേശികള്‍-20 പേര്‍
ആലത്തൂര്‍ സ്വദേശികള്‍-14 പേര്‍
ആനക്കര സ്വദേശികള്‍-7 പേര്‍
അനങ്ങനടി സ്വദേശികള്‍-7 പേര്‍
ചെര്‍പ്പുളശ്ശേരി സ്വദേശികള്‍-2 പേര്‍
ചിറ്റൂര്‍ സ്വദേശികള്‍-2 പേര്‍
എരുമയൂര്‍ സ്വദേശികള്‍-2 പേര്‍
കണ്ണാടി സ്വദേശികള്‍-3 പേര്‍
കണ്ണമ്പ്ര സ്വദേശികള്‍-3 പേര്‍
കാരാക്കുറുശ്ശി സ്വദേശികള്‍-3 പേര്‍
കാവശ്ശേരി സ്വദേശികള്‍-2 പേര്‍
കൊടുവായൂര്‍ സ്വദേശികള്‍-27 പേര്‍
കോങ്ങാട് സ്വദേശികള്‍-6 പേര്‍
കൊപ്പം സ്വദേശികള്‍-7 പേര്‍
കുലുക്കല്ലൂര്‍ സ്വദേശികള്‍-2 പേര്‍
കുമരംപുത്തൂര്‍ സ്വദേശികള്‍-2 പേര്‍
കുത്തനൂര്‍ സ്വദേശികള്‍-2 പേര്‍
കുഴല്‍മന്ദം സ്വദേശികള്‍-3 പേര്‍
ലക്കിടി സ്വദേശികള്‍-7 പേര്‍
മലമ്പുഴ സ്വദേശികള്‍-3 പേര്‍
മണ്ണാര്‍ക്കാട് സ്വദേശികള്‍-2 പേര്‍
മരുതറോഡ് സ്വദേശികള്‍-4 പേര്‍
മേലാര്‍കോട് സ്വദേശികള്‍-4 പേര്‍
മുണ്ടൂര്‍ സ്വദേശികള്‍-3 പേര്‍
മുതുതല സ്വദേശികള്‍-7 പേര്‍
നെല്ലായ സ്വദേശികള്‍-2 പേര്‍
നെന്മാറ – 2 പേര്‍
ഒറ്റപ്പാലം സ്വദേശികള്‍-2 പേര്‍
പരുതൂര്‍ സ്വദേശികള്‍-18 പേര്‍
പട്ടാമ്പി സ്വദേശികള്‍-5 പേര്‍
പട്ടിത്തറ സ്വദേശികള്‍-3 പേര്‍
പെരിങ്ങോട്ടുകുറിശ്ശി സ്വദേശികള്‍-3 പേര്‍
പാലക്കാട് നഗരസഭ സ്വദേശികള്‍-31 പേര്‍
പിരായിരി സ്വദേശികള്‍-18 പേര്‍
പുതുനഗരം സ്വദേശികള്‍-17 പേര്‍
പുതുപ്പരിയാരം സ്വദേശികള്‍-3 പേര്‍
പുതുശ്ശേരി സ്വദേശികള്‍-2 പേര്‍
ഷൊര്‍ണൂര്‍ സ്വദേശികള്‍-9 പേര്‍
തിരുമിറ്റക്കോട് സ്വദേശികള്‍-4 പേര്‍
തിരുവേഗപ്പുറ സ്വദേശികള്‍-3 പേര്‍
തൃത്താല സ്വദേശികള്‍-2 പേര്‍
വടക്കഞ്ചേരി സ്വദേശികള്‍-2 പേര്‍
വല്ലപ്പുഴ സ്വദേശികള്‍-8 പേര്‍
വണ്ടാഴി സ്വദേശികള്‍-4 പേര്‍
അഗളി, അമ്പലപ്പാറ, അയിലൂര്‍, എലപ്പുള്ളി, എലവഞ്ചേരി, കിഴക്കഞ്ചേരി, കൊടുമ്പ്, കോട്ടോപ്പാടം, കൊഴിഞ്ഞാമ്പാറ, നെല്ലിയാമ്പതി, പട്ടഞ്ചേരി, പെരുവമ്പ്, തരൂര്‍, തേന്‍കുറിശ്ശി, വാണിയംകുളം, വെള്ളിനേഴി, വിളയൂര്‍ സ്വദേശികള്‍ ഒരാള്‍ വീതം.

ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 5619 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ കണ്ണൂര്‍ ജില്ലയിലും, രണ്ടുപേര്‍ വീതം തിരുവനന്തപുരം,കോട്ടയം, മൂന്നുപേര്‍ ആലപ്പുഴ,20 പേര്‍ കോഴിക്കോട്, 14 പേര്‍ തൃശ്ശൂര്‍, 41 പേര്‍ മലപ്പുറം, 60പേര്‍ എറണാകുളം ജില്ലകളിലും പേര്‍ ചികിത്സയിലുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കളിച്ചുകൊണ്ടിരിക്കെ കാറിനുള്ളിൽ അകപ്പെട്ടു, 4 കുട്ടികൾ ശ്വാസംമുട്ടി മരിച്ചു; ഞെട്ടിയ്ക്കുന്ന സംഭവം ഗുജറാത്തിലെ അംറേലിയിൽ

അഹ്‍മദാബാദ്: കളിച്ചുകൊണ്ടിരിക്കെ കാറിനുള്ളിൽ അകപ്പെട്ടു പോയ നാല് കുട്ടികൾ ശ്വാസംമുട്ടി മരിച്ചു. ഗുജറാത്തിലെ അംറേലി ജില്ലയിലാണ് ദാരുണമായ സംഭവം നടന്നതെന്ന് പൊലീസ് തിങ്കളാഴ്ച അറിയിച്ചു. രണ്ട് വയസ് മുതൽ ഏഴ് വയസ് വരെ...

പുണ്യതീർത്ഥമെന്ന് കരുതി കുടിച്ചിരുന്നത് എ.സിയിലെ വെള്ളം; സമ്മതിച്ച് ക്ഷേത്രം അധികൃതർ

ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ക്ഷേത്രത്തില്‍ തീര്‍ത്ഥമെന്ന് കരുതി ഭക്തര്‍ കുടിച്ചിരുന്നത് എ.സിയിലെ വെള്ളം. വൃന്ദാവനത്തില്‍ സ്ഥിതി ചെയ്യുന്ന ബാന്‍കേ ബിഹാരി ക്ഷേത്രത്തിലാണ് സംഭവം. വിഗ്രഹത്തിൽ നിന്നൊഴുകുന്ന അമൃതാണെന്ന വിശ്വാസത്തിലാണ് ക്ഷേത്രത്തിലെത്തുന്നവര്‍ വെള്ളം കുടിച്ചുകൊണ്ടിരുന്നത്. ക്ഷേത്രത്തിലെ...

Sandeep warrier: ‘സന്ദീപിനൊരു വിഷമം ഉണ്ടെങ്കിൽ അത് ഞങ്ങൾ തീർത്തോളാം’ അനുനയനീക്കവുമായി ബി.ജെ.പി

പാലക്കാട്: പാര്‍ട്ടി നേതൃത്വത്തെക്കുറിച്ചുള്ള അതൃപ്തി തുറന്നുപറഞ്ഞതിന് പിന്നാലെ സന്ദീപ് വാര്യരുമായി അനുനയനീക്കത്തിന് ബിജെപി. ഇതിന്റെ ഭാഗമായി ബിജെപി നേതാവ് ശിവശങ്കരന്‍ സന്ദീപ് വാര്യരുടെ വീട്ടിലെത്തി. മാനസികമായി പ്രയാസങ്ങള്‍ നേരിട്ടിട്ടുണ്ടെന്നും ആത്മാഭിമാനം പരമ പ്രധാനമാണെന്നും...

മലപ്പുറത്ത് വ്യാജ ബലാല്‍സംഗ കേസില്‍ ഇരയ്ക്ക് 10 ലക്ഷം രൂപ നല്‍കി പോലീസിനെതിരെ പറയിച്ചു,ഹോട്ടലില്‍ മുറിയെടുത്തതിന് രേഖകള്‍ കാണിക്കാന്‍ ഒറ്റ തന്തക്ക് പിറന്നവനാണെങ്കില്‍ വെല്ലുവിളിയ്ക്കുന്നു; റിപ്പോര്‍ട്ടര്‍ ചാനല്‍ മേധാവി ആന്റോ അഗസ്റ്റിനെതിരെ ആഞ്ഞടിച്ച്...

തൃശൂര്‍: റിപ്പോര്‍ട്ടര്‍ ടിവി മുതലാളി ആന്റോ അഗസ്റ്റിനെതിരെ ആഞ്ഞടിച്ച് വീണ്ടും ശോഭാ സുരേന്ദ്രന്‍. തനിക്കെതിരെ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു ശോഭ. ആന്റോയ്ക്ക് ഗോകുലം ഗോപാലനുമായി എന്താണ് ബന്ധം എന്ന ചോദ്യവും ഉയര്‍ത്തി....

വ്യോമസേനയുടെ മിഗ്-29 വിമാനം തകർന്നു;പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു

ആഗ്ര: വ്യോമസേനയുടെ മിഗ്-21 വിമാനം ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ തകര്‍ന്നുവീണു. പൈലറ്റ് അത്ഭുതകരമായി രക്ഷപ്പെട്ടു. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് വിവരം.ആഗ്രയിലെ സോംഗ ഗ്രാമത്തിലാണ് വിമാനം തകര്‍ന്നുവീണത്. വിമാനം കത്തിച്ചാമ്പലായി. ഇതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്....

Popular this week

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.