Home-bannerKeralaNews

കൊവിഡ് നിയന്ത്രണത്തിലേക്ക് ,ഇന്ന് സ്ഥിരീകരിച്ചത് 9 പേര്‍ക്ക് മാത്രം

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് 19 കേസുകളുടെ എണ്ണത്തില്‍ വീണ്ടും കുറവ്.9 പോസിറ്റീവ് കേസുകള്‍ മാത്രമാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്.കാസര്‍കോഡ്-4,കണ്ണൂര്‍-3,കൊല്ലം-1,മലപ്പുറം-1 എന്നിങ്ങനെയാണ് ഇന്ന് രോഗബാധ സ്ഥിരീകരിച്ചത്.

ഇന്ന് കൊവിഡ് സ്ഥിരീകരിച്ചവരില്‍ 4 പേര്‍ വിദേശത്തു നിന്നും എത്തിയവരും 3 പേര്‍ നിസാമുദ്ദീനിലെ മത സമ്മേളനത്തില്‍ പങ്കെടുത്തു മടങ്ങിയവരുമാണ്.ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ചവരുടെ എണ്ണം 336 ആയി ഉയര്‍ന്നു.236 പേര്‍ വിവിധ ആശുപത്രികളിലായി കഴിയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button