ആലപ്പുഴ: യു.ഡി.എഫില്‍ നിന്ന് തിരിച്ചുപിടിച്ച ആലപ്പുഴ നഗരസഭയില്‍ ചെയര്‍പേഴ്സണ്‍ സ്ഥാനത്തെ ചൊല്ലി സി.പി.എമ്മില്‍ പൊട്ടിത്തെറി.ആലപ്പുഴ ഏരിയാ കമ്മിറ്റി നിശ്ചയിച്ച കെ.ജയമ്മയ്ക്ക് പകരമായി അമ്പലപ്പുഴ ഏരിയാകമ്മിറ്റി നിശ്ചയിച്ച സൗമ്യ രാജിനെ സ്ഥാനാര്‍ത്ഥിയാക്കിയതാണ് പ്രതിഷേധങ്ങള്‍ക്കിടയാക്കിയത്. പാര്‍ട്ടിക്കൊടികളുമായി സ്ത്രീകളടക്കമുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ നേതൃത്വത്തിന്റെ നിലപാടിനെതിരായി പരസ്യമായി തെരുവിലിറങ്ങി.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News