Home-bannerKeralaRECENT POSTS

രാജ് കുമാർ കസ്റ്റഡി കൊലക്കേസ് അന്വേഷണ സംഘത്തിൽ നിന്നും ക്രൈംബ്രാഞ്ച് സി.ഐ സാജു വർഗീസ് പിൻമാറി, കാരണം ഇതാണ്

നെടുങ്കണ്ടത്ത് രാജ്കുമാർ പൊലീസ് കസ്റ്റഡിയിൽ കൊല്ലപ്പെട്ട സംഭവത്തെപ്പറ്റി അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിൽ സാജു വർഗീസിനെയും ഉൾപ്പെടുത്തിയിരുന്നു. ആദ്യഘട്ട അന്വേഷണത്തിന്റെ ഭാഗമായി സാജു വർഗീസ് അന്വേഷണ സംഘത്തിനൊപ്പം സംഭവ സ്ഥലങ്ങളിലും, കൊല്ലപ്പെട്ട രാജ്കുമാറിന്റെ വീടും അടക്കം സന്ദർശിച്ചിരുന്നു.തുടർന്നാണ് ചില മാധ്യമങ്ങൾ സി.ഐയ്ക്കെതിരെ രംഗത്തെത്തിയത്.പ്രതിപക്ഷം സാജു വർഗീസിനെ അന്വേഷണ സംഘത്തിൽ നിന്ന് മാറ്റണമെന്നും ആവശ്യപ്പെട്ടു.തുടർന്നാണ് നിർണായകമായ അന്വേഷണത്തിൽ നിന്നും പിൻമാറുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button