Home-bannerKeralaNewsTop StoriesTrending
സി.ഐ നവാസിനെ കണ്ടെത്തി
കൊച്ചി: രണ്ടു ദിവസം മുമ്പ് കാണാതായ കൊച്ചി സെൻട്രൻ പോവാന്ന് സ്റ്റേഷൻ ഹൗസ് ഓഫീസറായ ഐ നവാസിനെ കണ്ടെത്തി.
തമിഴ്നാട്ടിലെ കരൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് റയിൽവേ പോലിസാണ് കണ്ടെത്തിയത്.
നാഗർകോവിലിൽ നിന്ന് കോയമ്പത്തൂരിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുമ്പോളാണ് നവാസിനെ തിരിച്ചറിഞ്ഞത്.നവാസുമായി റെയിൽവേ പോലീസ് കൊച്ചിയിലേക്ക് തിരിച്ചു.ബന്ധുക്കളുമായി നവാസ് ഫോണിൽ സംസാരിച്ചു.കേരളത്തിൽ നടന്ന കാര്യങ്ങൾ അറിഞ്ഞിിരുന്നില്ലെന്ന് നവാസ് പ്രതികരിച്ചു. നാട്ടിലെത്തിയ ശേഷം കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്തുുമെന്നും നവാസ് പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News