KeralaNewsRECENT POSTSTop Stories
റമ്പൂട്ടാന്‍ കുരു തൊണ്ടയില്‍ കുരുങ്ങി,പിഞ്ചു കുഞ്ഞിന് ദാരുണ മരണം
ആലപ്പുഴ: റമ്പൂട്ടാന്‍ പഴത്തിന്റെ കുരു തൊണ്ടയില്‍ കുരുങ്ങി ഒമ്പതുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണ മരണം.പാണാവള്ളി ആറാംവാര്‍ഡില്‍ ആനന്ദേശ്വരി വീട്ടില്‍ വിപിന്‍ലാലിന്റെ മകന്‍ ആഷ്മീന്‍ വിഷ്ണു ആണ് മരിച്ചത്.
കളിച്ചുകൊണ്ടിരിയ്‌ക്കെയാണ് പഴത്തിന്റെ കുരു അബദ്ധത്തില്‍ തൊണ്ടയില്‍ കുരുങ്ങിയത്.കുഞ്ഞിന് ശ്വാസതടസം അനുഭവപ്പെട്ടതിനേത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജിവന്‍ രക്ഷിയ്ക്കാനായില്ല.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News