ആലപ്പുഴ: റമ്പൂട്ടാന്‍ പഴത്തിന്റെ കുരു തൊണ്ടയില്‍ കുരുങ്ങി ഒമ്പതുമാസം പ്രായമുള്ള കുഞ്ഞിന് ദാരുണ മരണം.പാണാവള്ളി ആറാംവാര്‍ഡില്‍ ആനന്ദേശ്വരി വീട്ടില്‍ വിപിന്‍ലാലിന്റെ മകന് ആഷ്മീന്‍ വിഷ്ണു ആണ് മരിച്ചത്.…