Trending
-
‘ഓപ്പറേഷന്‍ താമര’യിലും പെഗാസസ്?കർണാടക മുന്‍ ഉപമുഖ്യമന്ത്രിയുടെ ഫോണ്‍ ചോര്‍ത്തി,ആക്ടിവിസ്റ്റുകളുടേയും മുന്‍ ജെഎന്‍യു വിദ്യാര്‍ഥികളുടേയും ഫോണ്‍ ചോര്‍ത്തി
ന്യൂഡൽഹി:കർണാടക മുൻ ഉപമുഖ്യമന്ത്രി ജി. പരമേശ്വരയുടെ ഫോൺ പെഗാസസ് ചാര സോഫ്റ്റ് വെയർ ഉപയോഗിച്ച് ചോർത്തിയെന്ന് റിപ്പോർട്ട്. കർണാടകയിലെ ജനതാദൾ സെക്കുലർ- കോൺഗ്രസ് സർക്കാരിനെ അട്ടിമറിക്കാൻ നടന്ന…
Read More » -
സ്ത്രീകള്‍,യോഗ,മയക്കുമരുന്ന്;ജയിലില്‍ മരിച്ച ആന്റിവൈറസ് സ്രഷ്ടാവ് മക് അഫീയുടെ സംഭവബഹുല ജീവിതം
ബാഴ്‌സിലോണ:തൊണ്ണൂറുകളുടെ അവസാനത്തിലും, ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ തുടക്കത്തിലും കൗമാരയൗവ്വനങ്ങള്‍ പിന്നിട്ടവര്‍ക്ക് സുപരിചിതമായ ഒരു പേരാണ് ഷോണ്‍ മക് അഫിയുടേത്. സ്വന്തം പേരില്‍ അക്കാലത്തെ അതിപ്രശസ്തമായ ഒരു ആന്റിവൈറസ് സോഫ്റ്റ്‌വെയര്‍…
Read More » -
1000 രൂപ ധനസഹായം,സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം ജൂണിലും തുടരും:മുഖ്യമന്ത്രി
തിരുവനന്തപുരം:സൗജന്യ ഭക്ഷ്യക്കിറ്റ് വിതരണം അടുത്ത മാസവും തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘കോവിഡ് ആദ്യം ബാധിക്കുക അടുക്കളകളെയാണ്. അതുകൊണ്ടാണ് അടുക്കളകളെ ബാധിക്കാതിരിക്കാൻ…
Read More » -
ഈ വര്‍ത്തമാനം ഒന്നും ഇനി ഇവിടെ പറ്റില്ല സ്റ്റോപ്പ് ചെയ്തേക്ക്; ലക്ഷ്മിയോട് ഭാഗ്യലക്ഷ്മി
കൊച്ചി:ബിഗ്‌ബോസ് മലയാളം സീസണ്‍ മൂന്നിലെ അവസാന മത്സരാര്‍ത്ഥിയായിട്ടാണ് ഡബ്ബിംഗ് ആര്‍ട്ടിസ്റ്റും നടിയുമായ ഭാഗ്യലക്ഷ്മി കടന്നു വരുന്നത്. ഷോയില്‍ ഭാഗ്യ ലക്ഷ്മി അത്ര തിളങ്ങില്ലെന്നാണ് പലരും അഭിപ്രായപ്പെട്ടത്. എന്നാല്‍…
Read More » -
2020 കൊവിഡ് മഹാമാരിയുടെ മാത്രം വര്‍ഷമല്ല,ലൈംഗിക വിദ്യാഭ്യാസ രംഗത്തും വമ്പന്‍ കുതിച്ചുചാട്ടം നടന്ന വര്‍ഷം,സെക്‌സിനേക്കുറിച്ച് ശാസ്ത്രജ്ഞര്‍ കണ്ടെത്തിയ എട്ടുകാര്യങ്ങള്‍ ഇവയാണ്
സമകാലിക ലോക ചരിത്രത്തിലെ ഏറ്റവും സംഭവബഹുലമായ ഒരു വര്‍ഷം അതിന്റെ അവസാന ദിനങ്ങളിലേക്ക് എത്തുകയാണ്.ചൈനയില്‍ പൊട്ടിപ്പുറപ്പെട്ട കൊവിഡ് കൊറോണ വൈറസ് മഹാമാരി ലോകം മുഴുവന്‍ പടര്‍ന്നപ്പോള്‍ ലോകം…
Read More »