Trending
-
സംസ്ഥാനത്തെ ചില ജില്ലകളില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: സംസ്ഥാനത്തെ ചില ജില്ലകളില്‍ ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വടക്കന്‍ ജില്ലകളിലാണ് മഴയ്ക്ക് കൂടുതല്‍ സാധ്യത. ഈ മാസം ഒന്‍പതുവരെ…
Read More » -
തിരുവനന്തപുരത്ത് പച്ചറിക്കടയിലേക്ക് കെ.എസ്.ആര്‍.ടി.സി ബസ് പാഞ്ഞുകയറി അച്ഛനും മകനും മരിച്ചു
നെടുമങ്ങാട്: പച്ചക്കറി കടയിലേക്ക് കെ.എസ്.ആര്‍.ടി.സി ബസ് പാഞ്ഞുകയറി അച്ഛനും മകനും മരിച്ചു. പേരയം സ്വദേശി ചന്ദ്രന്‍(38), മകന്‍ ആരോമല്‍(12) എന്നിവരാണ് മരിച്ചത്. നെടുമങ്ങാട് പുത്തന്‍പാലത്താണ് അപകടം നടന്നത്.…
Read More » -
മൂന്നുവര്‍ഷം മുമ്പ് കാണാതായ ഭര്‍ത്താവിനെ ഭാര്യ ‘കണ്ടെത്തിയത്’ ടിക് ടോക്കില്‍,പിന്നീട് നടന്നതിങ്ങനെ
ചെന്നൈ: സോഷ്യല്‍ മീഡിയയില്‍ വൈറലാവാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ വില്ലനാണ് ടിക് ടോക് ഇപ്പോള്‍. അഭ്യാസം നടത്തി കഴുത്തൊടിഞ്ഞവരുടെയും പുഴയില്‍ ചാടി മരണം വരിച്ചവരുടെയും വാര്‍ത്തകളാണ് വന്നുകൊണ്ടുമിരിയ്ക്കുന്നത്. എന്നാല്‍ മൂന്നുവര്‍ഷം…
Read More » -
നാളെ സംസ്ഥാനത്ത് എ.ബി.വി.പിയുടെ വിദ്യാഭ്യാസ ബന്ദ്
തിരുവനന്തപുരം: എ.ബി.വി.പി.യുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചിനു നേരെയുണ്ടായ പോലീസ് നടപടിയില്‍ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി എ.ബി.വി.പി വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്…
Read More » -
പിരിച്ചുവിട്ട കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ തിരിച്ചെടുക്കും; തീരുമാനം ഗതാഗത സെക്രട്ടറിയുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന്
തിരുവനന്തപുരം: പിരിച്ചുവിട്ട കെഎസ്ആര്‍ടിസി എംപാനല്‍ ഡ്രൈവര്‍മാരെ തിരിച്ചെടുക്കാന്‍ തീരുമാനം. ഗതാഗത സെക്രട്ടറിയും കെഎസ്ആര്‍ടിസിയിലെ മൂന്ന് ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം പിരിച്ച്…
Read More » -
കൊല്ലത്ത് ആശുപത്രി കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി യുവാവ് ജീവനൊടുക്കി
കൊല്ലം: കൊല്ലത്ത് സ്വകാര്യ ആശുപത്രി കെട്ടിടത്തിനു മുകളില്‍നിന്നു ചാടി യുവാവ് ജീവനൊടുക്കി. ചവറ സ്വദേശി ഖയീസ് റഷീദാ(18)ണ് മരിച്ചത്. കഴിഞ്ഞ ദിവസം ഇയാള്‍ കഴുത്ത് മുറിച്ച് ജീവനൊടുക്കാന്‍…
Read More » -
കോഴിക്കോട് കളക്‌ട്രേറ്റില്‍ കര്‍ഷകന്റെ ആത്മഹത്യാ ഭീഷണി
കോഴിക്കോട്: വീടിനോട് ചേര്‍ന്നുള്ള തേക്ക് മരം മുറിക്കാന്‍ അനുമതി നല്‍കാത്തതില്‍ പ്രതിഷേധിച്ച് കോഴിക്കോട് കളക്ട്രേറ്റിനുള്ളില്‍ കര്‍ഷകന്റെ ആത്മഹത്യാ ശ്രമം. ചക്കിട്ടപ്പാറ സ്വദേശി സണ്ണി ജോസഫാണ് കളക്ട്രേറ്റിലെ ഡി.എഫ്.ഒ…
Read More »