24.6 C
Kottayam
Tuesday, November 26, 2024

CATEGORY

Technology

കാത്തിരുന്ന വാർത്തയെത്തി, വിക്രം ലാൻഡർ കണ്ടെത്തി

ബംഗലൂരു: ചന്ദ്രയാന്‍ 2 ന്‍റെ ലാന്‍ഡറായ വിക്രം ചന്ദ്രോപരിതലത്തില്‍ എവിടെയാണെന്ന് കണ്ടെത്തി. വിക്രം ലാന്‍ഡറിന്‍റെ സ്ഥാനം കണ്ടെത്തിയെങ്കിലും ഇതുമായുള്ള ആശയവിനിമയം സാധ്യമായില്ല എന്നാണ് ഐഎസ്ആര്‍ഒ അറിയിക്കുന്നത്. ലാന്‍ഡറിന്‍റെ തെര്‍മല്‍ ചിത്രങ്ങള്‍ ഓര്‍ബിറ്റര്‍ പകര്‍ത്തിയതായി...

നിങ്ങളുടെ ബഹിരാകാശ ദൗത്യങ്ങള്‍ ഞങ്ങളെ പ്രചോദിപ്പിക്കുന്നു, ഇസ്റോയ്ക്ക് നാസയുടെ അഭിനന്ദനം

വാഷിങ്ടണ്‍: ചുണ്ടിനും കപ്പിനുമിടയിൽ പൂർണ വിജയം നഷ്ടമായെങ്കിലും ഇന്ത്യയുടെ  ചാന്ദ്രയാന്‍-2 ദൗത്യത്തെ പ്രശംസിച്ച്‌ അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി നാസ. ചാന്ദ്ര ദൗത്യത്തിന്റെ അവസാന ഘട്ടത്തില്‍ ലാന്‍ഡറുമായുള്ള ഓര്‍ബിറ്ററിന്റെ ബന്ധം നഷ്ടമായെങ്കിലും അത് പുന:സ്ഥാപിക്കാനുള്ള...

ചന്ദ്രയാന്‍ 95 ശതമാനം വിജയമെന്ന് ഐ.എസ്.ആര്‍.ഒ,ലാന്‍ഡറുമായി ബന്ധപ്പെടാന്‍ ശ്രമം തുടരുന്നു

ബെംഗളൂരു : അവസാന നിമിഷത്തില്‍ അപ്രതീക്ഷിതമായ ചില തിരിച്ചടികളുണ്ടായെങ്കിലും ചന്ദ്രയാന്‍ 2 ദൗത്യം ഇതുവരെ 90 മുതല്‍ 95% വരെ വിജയമെന്ന് അറിയിച്ച് ഐഎസ്ആര്‍ഓ. വിക്രം ലാന്‍ഡറുമായുള്ള ബന്ധം നഷ്ടമായെങ്കിലും ആറു വര്‍ഷത്തിലധികം...

ചന്ദ്രയാന്‍ 2 പ്രതീക്ഷകള്‍ ബാക്കി,പുതിയ വിവരം പുറത്ത്

ചന്ദ്രയാന്‍ ദൗത്യം പരാജയപ്പെട്ടെന്ന വാര്‍ത്തകള്‍ക്കിടെ പ്രതീക്ഷ നല്‍കി പുതിയ വിവരം. വിക്രം ലാന്‍ഡറും, ഓര്‍ബിറ്ററും തമ്മില്‍ ആശയ വിനിമയം തുടരുന്നുണ്ടെന്ന് മുന്‍ ഇസ്രോ ഡയറക്ടര്‍ ഡി. ശശികുമാര്‍. ലാന്‍ഡറുമായുള്ള ആശയവിനിമയം നഷ്ടമായതിന് പിന്നില്‍...

ചന്ദ്രയാന്‍-2 പരാജയം,അവസാന നിമിഷം പിഴച്ചു. ചന്ദ്രോപരിതലത്തിലേക്കുള്ള ലാന്‍ഡിംഗ് വിജയകരമായില്ല,ദൗത്യം തുടരുമെന്ന് പ്രധാനമന്ത്രി

ബംഗലൂരു: കണ്ണില്‍ എണ്ണയൊഴിച്ച് കാത്തിരുന്ന ലക്ഷക്കണക്കിന് ജനങ്ങളെയും ശാസ്ത്രലോകത്തെയും നിരാശയിലാക്കി ഇന്ത്യയുടെ ചാന്ദ്രദൗത്യം ചന്ദ്രയാന്‍-2 അവസാന നിമിഷം പരാജയപ്പെട്ടു.ചന്ദ്രോപരിതലത്തിന് 2.1 കിലോമീറ്റര്‍ ഉയരത്തില്‍ ഇന്നലെ പുലര്‍ച്ചെ രണ്ട് മണിയോടെ ഗ്രൗണ്ട് സ്റ്റേഷനുമായുള്ള സിഗ്‌നല്‍ബന്ധം...

ഫേസ്ബുക്കില്‍ വീണ്ടും വന്‍ വിവരച്ചോര്‍ച്ച! 41.9 കോടി അക്കൗണ്ട് ഉടമകളുടെ സ്വകാര്യ വിവരങ്ങള്‍ പരസ്യമായി

ഫേസ്ബുക്കില്‍ വീണ്ടും വലിയ വിവരച്ചോര്‍ച്ച. ലോകത്തിന്റെ വിവിധയിടങ്ങളിലുള്ള 41.9 കോടി അക്കൗണ്ട് ഉടമകളുടെ വ്യക്തിവിവരങ്ങളാണ് ഇത്തവണ ചോര്‍ന്നിരിക്കുന്നത്. അമേരിക്കയില്‍ 13.3 കോടി യൂസര്‍മാരുടേയും ബ്രിട്ടനിലെ 1.8 കോടി പേരുടേയും വിയറ്റ്നാമിലെ 5 കോടി...

ഇന്‍സ്റ്റഗ്രാമിന് പിന്നാലെ ലൈക്കുകളുടെ എണ്ണം മറയ്ക്കാന്‍ ഒരുങ്ങി ഫേസ്ബുക്കും

ന്യൂയോര്‍ക്ക്: ഇന്‍സ്റ്റഗ്രാമിന് പിന്നാലെ ലൈക്കുകളുടെ എണ്ണം കാഴ്ചക്കാരില്‍ നിന്ന് മറയ്ക്കാന്‍ ഫേസ്ബുക്ക് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഡാറ്റ മൈനിംഗ് വിദഗ്ധന്‍ മാന്‍ച്യുന്‍ വോങ് ആണ് ഇക്കാര്യം ട്വിറ്ററിലൂടെ പുറത്ത് വിട്ടിരിക്കുന്നത്. പുതിയ പരിഷ്‌കരണം നടപ്പാക്കുന്നതു...

നിങ്ങളുടെ ഫോണില്‍ ഈ ആപ്പുണ്ടോ? എങ്കില്‍ ഉടന്‍ നീക്കം ചെയ്യുക

ഗൂഗിള്‍ പ്ലേ സ്റ്റോറിലെ ആപ്പുകളെല്ലാം ഗൂഗിളിന്റെ കര്‍ശന നിരീക്ഷണത്തിലാണ്. എന്നാല്‍ ചില ആപ്പുകളില്‍ മാല്‍വെയറുകള്‍ കടന്നു കൂടാറുണ്ട്. ഈ നിരീക്ഷണവലയവും ബേധിച്ച് ക്യാംസ്‌കാനര്‍ എന്ന ആപ്ലിക്കേഷനില്‍ മാല്‍വെയറുകള്‍ കടന്നുകയറിയാണ് റിപ്പോര്‍ട്ട്. ഇത് ടെക്ക്...

വാട്‌സ് ആപ്പ് മെസേജിന് താഴെ മൂന്ന് ടിക്കുകള്‍ കണ്ടാല്‍; വാര്‍ത്തയുടെ സത്യാവസ്ഥ ഇതാണ്

വാട്ട്‌സ് ആപ്പ് മെസെജുകളിലെ ടിക്ക് മാര്‍ക്കുകള്‍ സംബന്ധിച്ച് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തയുടെ സത്യാവസ്ഥ പുറത്ത്. വാട്ട്‌സ്ആപ്പ് മെസേജിന് താഴെ മൂന്ന് നീല ടിക്കുകള്‍ കണ്ടാല്‍ സര്‍ക്കാര്‍ ആ മെസേജ് കണ്ടിട്ടുണ്ടാകുമെന്നാണ് പ്രചരിക്കുന്ന സന്ദേശം....

മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗം ഒന്നാം സ്ഥാനത്തുള്ള രാജ്യം ഇതാണ്‌

ദില്ലി: പ്രതിമാസ മൊബൈല്‍ ഇന്റര്‍നെറ്റ് ഉപയോഗത്തില്‍ ലോക ശരാശരിയേക്കാള്‍ അധികം ഉപയോഗിച്ച് ഇന്ത്യക്കാര്‍. ടെലികോം റെഗുലേറ്ററി അതോററ്റി (ട്രായി) പുറത്ത് വിട്ട കണക്ക് പ്രകാരം ഒരു ഇന്ത്യക്കാരന്‍ ശരാശരി ഇന്റര്‍നെറ്റ് ഉപയോഗം 9.73ജിബിയാണ്....

Latest news