26.9 C
Kottayam
Monday, November 25, 2024

CATEGORY

Technology

നിങ്ങളുടെ ഫോണിൽ ‍ ഗൂഗിള് റെക്കോഡ് ചെയ്ത നിങ്ങളുടെ സംഭാഷണങ്ങള്‍ കേൾക്കണോ? ഇങ്ങനെ ചെയ്യുക

നിങ്ങള്‍ ഒരു ആന്‍ഡ്രോയ്ഡ് ഫോണ്‍ ഉപയോക്താവാണോ. അപ്പോള്‍ തീര്‍ച്ചയായും നിങ്ങള്‍ ഗൂഗിള്‍ അസിസ്റ്റന്‍റ് ഉപയോഗിച്ചിട്ടുണ്ടാകും. നിങ്ങളുടെ ഫോണില്‍ നിന്ന് എന്തെങ്കിലും തിരയാനോ, വെബ് ബ്രൌസിംഗിനോ സഹായിക്കുന്ന വെര്‍ച്വല്‍ അസിസ്റ്റന്‍റാണ് ഗൂഗിള്‍ അസിസ്റ്റന്‍റ്. എന്നാല്‍...

ഞെട്ടിക്കാന്‍ കിടിലന്‍ ഫീച്ചറുകളുമായി വാട്‌സ്ആപ്പ്

വാട്സ്ആപ്പില്‍ അടിപൊളി ഫീച്ചറുകള്‍ വരുന്നുവെന്ന് റിപ്പോര്‍ട്ട്. വാട്സ് ആപ്പുമായി ബന്ധപ്പെട്ട എല്ലാ അപ്‌ഡേറ്റുകളും ട്രാക്ക് ചെയ്യുന്ന വാബെറ്റൈന്‍ഫോ ആണ് ഈ വിവരം പുറത്തുവിട്ടിരിക്കുന്നത്. മെസേജുകള്‍ അപ്രത്യക്ഷമാകുന്ന മോഡ്, മള്‍ടി-ഡിവൈസ് സപോര്‍ട്, വ്യൂ വണ്‍സ് എന്നിവ...

എട്ടുമിനിട്ടിനുള്ളില്‍ ഫോണ്‍ ഫുള്‍ ചാര്‍ജ്,മൊബൈല്‍ പ്രേമികളെ ഞെട്ടിച്ചു ഷവോമി

മുംബൈ:ലോകത്തിലെ ഏറ്റവും വേഗത്തില്‍ ചാര്‍ജിംഗ് നടക്കുന്ന മൊബൈല്‍ സാങ്കേതിക വിദ്യ പുറത്തുവിട്ട് ഷവോമി. 4,000 എംഎഎച്ച് ബാറ്ററി 8 മിനുട്ടില്‍ 100 ശതമാനം ചാര്‍ജ് ചെയ്യപ്പെടും എന്നാണ് തങ്ങളുടെ 'ഹൈപ്പര്‍ ചാര്‍ജ്' ടെക്‌നോളജി...

നാളെ മുതല്‍ വാട്‌സ്ആപ്പ്, ഫേസ്ബുക്ക്,ട്വിറ്റര്‍ എന്നിവ ഇന്ത്യയില്‍ ലഭ്യമായേക്കില്ല; കാരണമിതാണ്

ന്യൂഡല്‍ഹി: നാളെ മുതല്‍ വാട്ട്സ്ആപ്പ്, ഫേസ്ബുക്ക്, ട്വിറ്റര്‍ എന്നിവ ഇന്ത്യയില്‍ ലഭ്യമായേക്കില്ല. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം അനുസരിച്ച് ഫേസ്ബുക്ക് അടക്കമുള്ള സമൂഹമാധ്യമങ്ങള്‍ നയം മാറ്റാത്തതാണ് ഇന്ത്യയിലെ നിരോധനത്തിന് കാരണം. കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നടപ്പിലാക്കാനുള്ള അവസാന...

റെഡ്മി നോട്ട് 10 പ്രോ വില വെട്ടിക്കുറച്ച് ഷവോമി

ഷവോമി കൊവിഡ് സമയത്ത് കാര്യമായ രീതിയില്‍ വിലകുറച്ചു കൊണ്ടാണ് പുതിയ ഫോണ്‍ വില്‍പ്പന നടത്തുന്നത്. ഈ വര്‍ഷം ആദ്യം ഇന്ത്യയില്‍ റെഡ്മി നോട്ട് 10 സീരീസ് ആരംഭിച്ചു. മൂന്ന് പുതിയ ബജറ്റ് സ്മാര്‍ട്ട്ഫോണുകള്‍...

വാട്‌സ്ആപ്പ് സ്വകാര്യതാ നയം സ്വീകരിക്കാതിരുന്നാല്‍ മേയ് 15ന് ശേഷം ഈ ഫീച്ചറുകള്‍ പ്രവര്‍ത്തിക്കില്ല

വാട്‌സ്ആപ്പിന്റെ പുതിയ സ്വകാര്യതാ നയം സ്വീകരിക്കുന്നതിനുള്ള അവസാന തീയതി മെയ് 15 വരെയാണ്. അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ പ്രധാനപ്പെട്ടതും അടിസ്ഥാനപരവുമായ ചില വാട്‌സ്ആപ്പ് സവിശേഷതകള്‍ നിങ്ങള്‍ക്ക് നഷ്ടമായേക്കാം. അതേസമയം സ്വകാര്യതാ നയം അംഗീകരിക്കാത്ത ഉപയോക്താക്കളുടെ...

മെസേജുകള്‍ തനിയെ അപ്രത്യക്ഷമാകും; പുതിയ മാറ്റങ്ങള്‍ക്കൊരുങ്ങി വാട്‌സ്ആപ്പ്

മുംബൈ: വാട്സ്ആപ്പിന്റെ ഡിസപ്പിയറിങ് മെസേജ് ഫീച്ചറില്‍ പുതിയ മാറ്റങ്ങള്‍കൊരുങ്ങി കമ്പനി. 24 മണിക്കൂറിനുളളില്‍ മെസേജുകള്‍ തനിയെ അപ്രത്യക്ഷമാകുന്ന തരത്തിലേക്ക് ഉപയോക്താക്കള്‍ക്ക് ചാറ്റുകള്‍ ക്രമീകരിക്കാന്‍ കഴിയുന്ന ഫീച്ചറാണ് പരീക്ഷിച്ചു കൊണ്ടിരിക്കുന്നത്. നിലവില്‍ മെസേജുകള്‍ ഏഴ്...

കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ബ്ലോക്ക് ചെയ്തത് 2731 ട്വിറ്റര്‍ അക്കൗണ്ടുകളും 1717 ഫേസ്ബുക്ക് അക്കൗണ്ടുകളും

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം ഇന്ത്യയില്‍ ബ്ലോക്ക് ചെയ്തത് 2731 ട്വിറ്റര്‍ അക്കൗണ്ടുകളെന്ന് കേന്ദ്രസര്‍ക്കാര്‍. 2020 ല്‍ 1717 ഫേസ്ബുക്ക് അക്കൗണ്ടുകളും ബ്ലോക്ക് ചെയ്തു. ഇന്ത്യയുടെ അഖണ്ഡതയെയും മതേതരത്വത്തെയും ബാധിക്കുന്ന അക്കൗണ്ടുകളാണ് പൂട്ടിയത് എന്നാണ്...

വാട്‌സ്ആപ്പിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും പ്രശ്‌നങ്ങള്‍ പരിഹരിച്ചു

ന്യൂഡല്‍ഹി: ജനപ്രിയ സോഷ്യല്‍ മീഡിയ ആപ്പുകളായ വാട്സ്ആപിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും പ്രശ്‌നം പരിഹരിച്ചു. സാമൂഹ്യമാധ്യമ സേവനങ്ങള്‍ സാധാരണ നിലയിലായി. വെള്ളിയാഴ്ച രാത്രി മുതലാണു തടസം നേരിട്ടത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രശ്‌നം കണ്ടെത്തിയിരുന്നു. വാട്‌സ്ആപ്പില്‍ എഴുത്ത്...

‘ഗാര്‍ഡിയന്‍സ്’ പുതിയ സുരക്ഷ ആപ്പ് പുറത്തിറക്കി ട്രൂകോളര്‍

അത്യാവശ്യ സമയങ്ങളില്‍ വേണ്ടപ്പെട്ടവര്‍ക്ക് തങ്ങള്‍ നില്‍ക്കുന്ന സ്ഥലവും വിവരവും മുന്നറിയിപ്പും നല്‍കുന്നതിന് ഉപയോക്താക്കളെ സഹായിക്കുന്ന ആപ്പുമായി ട്രൂകോളര്‍.’ഗാര്‍ഡിയന്‍സ്’ എന്നാണ് ഈ പുതിയ ആപ്ലിക്കേഷന് പേരിട്ടിരിക്കുന്നത്. സ്വീഡനിലെയും ഇന്ത്യയിലെയും സംഘാംഗങ്ങള്‍ ചേര്‍ന്നാണ് ഈ വ്യക്തിഗത സുരക്ഷ...

Latest news