Football
-
മെസി മാജിക് ! കാനഡയെ തകർത്തു; അർജന്റീന കോപ്പ അമേരിക്ക ഫൈനലിൽ
ന്യൂജഴ്സി: കോപ്പ അമേരിക്ക ആദ്യ സെമി ഫൈനലില്‍ കാനഡയ്ക്കെതിരേ അനായാസ ജയവുമായി അര്‍ജന്റീന ഫൈനലില്‍. നായകന് ലയണല്‍ മെസ്സി ടൂര്‍ണമെന്റില്‍ ആദ്യമായി ഗോളടിച്ച മത്സരത്തില്‍ എതിരില്ലാത്ത രണ്ട്…
Read More » -
ഫ്രാൻസിൽ ഇടതുമുന്നേറ്റത്തിന് ഊർജമായി എംബാപ്പെയുടെ വാക്കുകൾ, തോൽപ്പിച്ചത് തീവ്രവലതു സഖ്യത്തെ
പാരിസ്:.എം ബാപ്പെയുടെ ആഹ്വാനം യുവജനം ഏറ്റെടുത്തുവെന്നാണ് തെരഞ്ഞെടുപ്പ് ഫലം വ്യക്തമാക്കുന്നത്. പൊതുവെ പരസ്യ രാഷ്ട്രീയ പ്രസ്താവനകളിൽ നിന്ന് അകന്നു നിൽക്കുകയാണ് ഫുട്ബോൾ സെലിബ്രിറ്റികളുടെ പതിവ്. എന്നാൽ, സധൈര്യത്തോടെയാണ്…
Read More » -
Copa america:അഞ്ച് ഗോളിന് പനാമയെ തകര്‍ത്തു,കൊളംബിയ സെമിയില്‍
ഗ്ലെന്‍ഡേല്‍ (യുഎസ്എ): ക്വാര്‍ട്ടറില്‍ പനാമയെ മറുപടിയില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് തകര്‍ത്ത് കൊളംബിയ കോപ്പ അമേരിക്ക ഫുട്ബോള്‍ സെമിയില്‍. എട്ടാം മിനിറ്റില്‍ ജോണ്‍ കോര്‍ഡോബ, 15-ാം മിനിറ്റില്‍ പെനാല്‍റ്റിയിലൂടെ…
Read More » -
Euro cup:തുര്‍ക്കിയെ വീഴ്ത്തി; നെതർലൻഡ്സ് സെമിയിൽ
ബെര്‍ലിന്‍: അവസാനമിനിറ്റുകളില്‍ തുര്‍ക്കി പ്രതിരോധത്തെ പൊളിച്ച് രണ്ട് തവണ വലകുലുക്കി ഓറഞ്ച് പട യൂറോ കപ്പിന്റെ സെമിയിലെത്തി. ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് നെതര്‍ലന്‍ഡ്സിന്റെ വിജയം. ഒരു ഗോളിന് പിന്നിട്ടുനിന്ന…
Read More » -
ഷൂട്ടൗട്ടിൽ കണ്ണുനീര്! പോർച്ചുഗൽ യൂറോകപ്പിൽ നിന്ന് പുറത്ത്; ഫ്രാൻസ് സെമിയിൽ
ബെര്‍ലിന്‍: യൂറോകപ്പില്‍ നിന്ന് റോണോയ്ക്കും സംഘത്തിനും കണ്ണീര്‍മടക്കം. ക്വാര്‍ട്ടറില്‍ ഫ്രാന്‍സിനോട് ഷൂട്ടൗട്ടില്‍ പരാജയപ്പെട്ടാണ് പോര്‍ച്ചുഗല്‍ പുറത്തായത്. അതേസമയം ഫ്രഞ്ച് പട സെമിയിലേക്ക് മുന്നേറി. ഷൂട്ടൗട്ടില്‍ 5-3 നാണ്…
Read More » -
പെനാൽറ്റി പാഴാക്കിമെസ്സി; രക്ഷകനായി മാർട്ടിനസ്; അർജന്റീന സെമിയിൽ
ന്യൂജേഴ്സി: പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ എക്വഡോറിനെ കീഴടക്കി അര്‍ജന്റീന കോപ്പ അമേരിക്ക ഫുട്ബോള്‍ സെമിയില്‍. നിശ്ചിത സമയത്ത് 1-1ന് സമനിലയിലായ മത്സരത്തില്‍ ഷൂട്ടൗട്ടില്‍…
Read More » -
റൊണാള്‍ഡോ പെനൽറ്റി പാഴാക്കി; ഷൂട്ടൗട്ടിൽ സ്ലൊവേനിയയെ തകർത്തു,ഡിയോഗോ കോസ്റ്റ വിജയശില്പി, പോർച്ചുഗൽ ക്വാർട്ടറിൽ
ബെർലിൻ: യൂറോ കപ്പില്‍ സ്ലൊവേനിയയെ പെനല്‍റ്റി ഷൂട്ടൗട്ടില്‍ 3-0ന് മറികടന്ന് പോര്‍ച്ചുഗല്‍ ക്വാര്‍ട്ടറില്‍. നിശ്ചിത സമയത്തും അധിക സമയത്തും ഇരു ടീമുകളും ഗോള്‍രഹിത സമനിലയിലായിരുന്നു. ഷൂട്ടൗട്ടില്‍ സ്ലൊവേനിയയുടെ…
Read More » -
Euro cup 2024:ചാമ്പ്യന്മാരായ ഇറ്റലി പുറത്ത്;ഡെന്മാര്ക്കിനെ തകര്‍ത്ത് ജര്‍മ്മനി ക്വാര്‍ട്ടറില്‍
ഡോര്‍ട്ട്മുണ്‍ഡ്: യൂറോ കപ്പ് പ്രീക്വാര്‍ട്ടറില്‍ ഡെന്മാര്ക്കിനെതിരേ ഏകപക്ഷീയമായ രണ്ട് ഗോളിന് ജയിച്ച് ആതിഥേയരായ ജര്‍മനി. ഇതോടെ ജര്‍മനി ക്വാര്‍ട്ടര്‍ ഫൈനലില്‍ പ്രവേശിച്ചു. ആദ്യ പകുതിയില്‍ മഴയും ഇടിമിന്നലും…
Read More » -
മിശിഖായ്ക്ക് പകരക്കാരനിതാ!വീണ്ടും മാർട്ടിനെസ്; പെറുവിനെതിരെ ഡബിളടിച്ചു; അർജന്റീനയ്ക്ക് മൂന്നാംജയം
ഫ്ലോറിഡ:കോപ്പ അമേരിക്കയില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ നേരത്തെ പ്രവേശിച്ച അര്‍ജന്റീന ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ പെറുവിനെ തകര്‍ത്തു. എതിരില്ലാ രണ്ടു ഗോളുകള്‍ക്കായിരുന്നു ഹാര്‍ഡ് റോക്ക് സ്റ്റേഡിയത്തില്‍ അര്‍ജന്റീനയുടെ…
Read More » -
കോപ്പയിൽ ബ്രസീലിന്റെ തകര്‍പ്പന്‍ തിരിച്ചുവരവ്; പാരഗ്വായെ തോല്‍പ്പിച്ചത് വമ്പന്‍ വ്യത്യാസത്തില്‍
ലാസ് വെഗാസ്:എഴുതിത്തള്ളിയവര്‍ക്ക് മുന്നില്‍ കരുത്തുകാട്ടി ബ്രസീല്‍. കോപ്പ അമേരിക്കയിൽ ബ്രസീലിന് തകർപ്പൻ ജയം. പാരഗ്വായെ ഒന്നിനെതിരെ നാല് ഗോളുകൾക്കാണ് ബ്രസീൽ തകർത്തത്. വിനീഷ്യസ് ജൂനിയർ ഇരട്ട ഗോളുകൾ…
Read More »