Football
-
കാമുകിയെ വഞ്ചിച്ചുവെന്ന അഭ്യൂഹങ്ങൾ, ബ്രൂണയോട് പരസ്യമായി മാപ്പു പറഞ്ഞ് നെയ്മാർ
റിയോ : ഗർഭിണിയായ കാമുകിയെ വഞ്ചിച്ചുവെന്ന അഭ്യൂഹങ്ങൾ പരന്നതോടെ പരസ്യമായി മാപ്പു പറഞ്ഞ് ബ്രസീലിയൻ സൂപ്പര്‍ താരം നെയ്മാർ. കാമുകി ബ്രൂണ ബിയാകാർഡിയോടും കുടുംബത്തോടുമാണ് നെയ്മാര്‍ ഇൻസ്റ്റഗ്രാമിൽ…
Read More » -
അര്‍ജന്റീനയുമായി മത്സരം സംഘടിപ്പിക്കാന്‍ കേരളം തയ്യാർ’; ലോക ചാമ്പ്യൻമാരെ കേരളത്തിലേക്ക് സ്വാഗതം ചെയ്ത് കായികമന്ത്രി
കോഴിക്കോട്: ഫുട്ബോൾ ലോകചാമ്പ്യന്മാരായ അര്‍ജന്റീന ദേശീയ ടീമിനെ സൗഹൃദ മത്സരത്തിനായി കേരളത്തിലേക്ക് സ്വാഗതം ചെയ്ത് കായിക മന്ത്രി വി. അബ്ദുറഹിമാന്. ടീമിനെ കേരളത്തിലേക്ക് ക്ഷണിച്ച് മന്ത്രി അര്‍ജന്റീന…
Read More » -
ലോകത്തില്‍ ഏറ്റവുമധികം ഫോളോവേഴ്സുള്ള ഇന്ത്യൻ ഫുട്ബോൾ ക്ലബ്ബായി കേരള ബ്ലാസ്റ്റേഴ്സ്
കൊച്ചി: ഫോളോവേഴ്സിന്റെ എണ്ണത്തില്‍ റെക്കോഡ് സ്വന്തമാക്കി കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ ക്ലബ്ബ്. സമൂഹമാധ്യമങ്ങളിലൂടെ ലോകത്തിലേറ്റവുമധികം ആളുകള്‍ ഫോളോ ചെയ്യുന്ന ഇന്ത്യന്‍ ഫുട്ബോള്‍ ക്ലബ്ബ് എന്ന റെക്കോഡാണ് ബ്ലാസ്റ്റേഴ്സ്…
Read More » -
ഭാര്യയെ പിരിഞ്ഞാല്‍ കോടികളുടെ സ്വത്ത് പോകരുത്,കരാർ ഉണ്ടാക്കി റൊണാൾഡോ
ലിസ്ബൺ∙ പങ്കാളി ജോർജിന റോഡ്രിഗസുമായി ഭാവിയിൽ എപ്പോഴെങ്കിലും വേര്പിരിഞ്ഞാൽ തന്റെ സ്വത്തുക്കളൊന്നും കൈവിട്ടുപോകാതിരിക്കാൻ കരാറുണ്ടാക്കി ഒപ്പിട്ട് പോർച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഒരു പോർച്ചുഗീസ് ടെലിവിഷൻ…
Read More » -
സുനില്‍ ഛേത്രിക്ക് ഹാട്രിക്ക്,സാഫ് കപ്പില്‍ പാകിസ്ഥാനെ തകർത്ത് ഇന്ത്യയ്ക്ക് ഗംഭീര തുടക്കം
ബംഗളൂരു: സാഫ് ഫുട്ബോള്‍ ചാംപ്യന്‍ഷിപ്പില്‍ പാകിസ്ഥാനെ തകര്‍ത്ത് ഇന്ത്യ. സുനില്‍ ഛേത്രി ഹാട്രിക് നേടിയ മത്സരത്തില്‍ എതിരില്ലാത്ത നാല് ഗോളുകള്‍ക്കായിരുന്നു ഇന്ത്യയുടെ ജയം. ഇരു പാതികളിലുമായി രണ്ട്…
Read More » -
ഇന്ത്യയിൽ കളിക്കാൻ അർജന്റീനയ്ക്ക് ‘മോഹം’; പണമില്ലാത്തതിനാൽ നടന്നില്ല
മുംബൈ:ഫിഫ ലോകകപ്പ് ജേതാക്കളായ ലയണൽ മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും ഇന്ത്യയിലെത്തിക്കാനുള്ള അവസരം വേണ്ടെന്നുവച്ച് എഐഎഫ്എഫ്. അര്‍ജന്റീന താരങ്ങൾ വരുമ്പോഴുള്ള ഭാരിച്ച ചെലവ് താങ്ങാനാകില്ലെന്നാണ് ഇന്ത്യയുടെ നിലപാട്.…
Read More » -
ചേട്ടന്മാരില്ലെങ്കിലും അര്‍ജന്റീന പൊളിച്ചു,ഇന്തോനേഷ്യക്കെതിരെ അര്‍ജന്റീനക്ക് ജയം
ജകാര്‍ത്ത: ഇന്തോനേഷ്യക്കെതിരായ സൗഹൃദ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് ജയം. എതിരില്ലാത്ത രണ്ട് ഗോളിനായിരുന്നു അര്‍ജന്റീനയുടെ ജയം. ലിയാന്‍ഡോ പരേഡസ്, ക്രിസ്റ്റ്യന്‍ റൊമേറോ എന്നിവരാണ് അര്‍ജന്റീനയുടെ ഗോളുകള്‍ നേടിയത്. കഴിഞ്ഞ…
Read More » -
ഇന്റർ കോണ്ടിനെന്റൽ ഫുട്ബോൾ കിരീടം ഇന്ത്യയ്ക്ക്
ഭുവനേശ്വര്‍: ലെബനനെ മടക്കമില്ലാത്ത രണ്ട് ഗോളിന് തോല്പിച്ച് ഇന്ത്യ ഇന്റര്‍ കോണ്ടിനെന്റല് കപ്പ് ഫുട്ബോള്‍ കിരീടം സ്വന്തമാക്കി. നാല്പത്തിയാറാം മിനിറ്റില്‍ ക്യാപ്റ്റന്‍ സുനില്‍ ഛേത്രിയും ആറുപത്തിയാറാം മിനിറ്റില്‍…
Read More » -
മത്സരത്തിനിടെ മെസ്സിയെ കെട്ടിപ്പിടിച്ചു, 18കാരനെ അറസ്റ്റ് ചെയ്ത് ചൈനീസ് പൊലീസ്; സംഭവം സൗഹൃദ മത്സരത്തിനിടെ
ബീജിംഗ്:മൈതാനത്തേക്ക് ഓടിച്ചെന്ന് ലയണല്‍ മെസ്സിയെ കെട്ടിപ്പിടിച്ച് ചൈനയില്‍ ദേശീയ ശ്രദ്ധ നേടിയ 18കാരന് അറസ്റ്റില്‍. അര്‍ജന്റീനയും ഓസ്ട്രേലിയയും തമ്മില്‍ ബീജിംഗില്‍ നടന്ന സൗഹൃദ മത്സരത്തിനിടെയാണ് സംഭവം. ഇയാള്‍…
Read More » -
രണ്ടാം മിനിറ്റില്‍ മെസിയുടെ വിസ്മയ ഗോള്‍,ഓസ്ട്രേലിയയെ കീഴടക്കി അര്‍ജന്റീന
ബെയ്ജിങ്: സൂപ്പര്‍താരം ലയണല്‍ മെസ്സി കരിയറിലെ ഏറ്റവും വേഗതയേറിയ ഗോള്‍ കണ്ടെത്തിയ മത്സരത്തില്‍ അര്‍ജന്റീനയ്ക്ക് തകര്‍പ്പന്‍ വിജയം. സൗഹൃദമത്സരത്തില്‍ ഓസ്ട്രേലിയയെ ഏകപക്ഷീയമായ രണ്ടുഗോളുകള്‍ക്കാണ് ലോകചാമ്പ്യന്മാര് പരാജയപ്പെടുത്തിയത്. മെസ്സിക്ക്…
Read More »