Football
-
ഫിഫ ലോകകപ്പ് യോഗ്യത;ഇന്ത്യയ്ക്ക് വിജയത്തുടക്കം; മന്‍വീറിന്റെ ഗോളില്‍ കുവൈറ്റിനെ തകര്‍ത്തു
കുവൈറ്റ് സിറ്റി: 2026 ഫിഫ ലോകകപ്പ് രണ്ടാം റൗണ്ട് യോഗ്യതാ മത്സരത്തിൽ ഇന്ത്യയ്ക്ക് വിജയത്തുടക്കം. കുവൈറ്റിനെ ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ തകർപ്പൻ വിജയം സ്വന്തമാക്കിയത്.…
Read More » -
ഈസ്റ്റ് ബംഗാളിനെ തകര്‍ത്ത് ബ്ലാസ്റ്റേഴ്സ്,പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി
കൊൽക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗിലെ ആവേശപ്പോരാട്ടത്തിൽ ഈസ്റ്റ് ബംഗാളിനെ 2-1ന് പരാജയപ്പെടുത്തി കേരള ബ്ലാസ്റ്റേഴ്സ്. 32ാം മിനിറ്റിൽ ദെയ്സൂകെ സകായ, 88ാം മിനിറ്റിൽ ദിമിത്രിയോസ് ഡയമന്റകോസ് എന്നിവർ…
Read More » -
മുകളിൽ എത്താൻ എളുപ്പമാണ്, പക്ഷേ അവിടെ നിലനില്ക്കുക പ്രയാസമാണ് റൊണാൾഡോയുമായി ഉണ്ടായിരുന്നത് മഹത്തായ മത്സരം; മനസ് തുറന്ന് മെസി
പാരീസ്: ഫുട്ബോള്‍ ആരാധകരുടെ വലിയ ചോദ്യത്തിന് ഉത്തരം നല്കി അര്‍ജന്റീന നായകന് ലിയോണല്‍ മെസി. പോര്‍ച്ചുഗല്‍ നായകന് ക്രിസ്റ്റ്യാനൊ റൊണാള്‍ഡോയുമായുള്ള മത്സരത്തെക്കുറിച്ചുള്ള ചോദ്യത്തിനാണ് ബാലണ്‍ ഡി ഓര് നേട്ടത്തിനുശേഷം…
Read More » -
ഓസ്ട്രേലിയ പിന്മാറി; 2034 ഫിഫ ലോകകപ്പിന് സൗദി ആതിഥേയത്വം വഹിച്ചേക്കും
മെല്‍ബണ്‍: 2034-ലെ ഫിഫ ലോകകപ്പിന് ആതിഥ്യം വഹിക്കാനൊരുങ്ങി സൗദി അറേബ്യ. ലോകകപ്പ് വേദിക്കായുള്ള മത്സരത്തില്‍ നിന്ന് ഓസ്ട്രേലിയ പിന്‍വാങ്ങിയതോടെയാണ് സൗദിക്ക് അവസരമൊരുങ്ങിയത്. 2034-ലെ ലോകകപ്പിന് ആതിഥേയത്വം വഹിക്കാനുള്ള…
Read More » -
തുടർച്ചയായ രണ്ടാം മത്സരത്തിലും ജയം നേടാനാവാതെ ബ്ലാസ്റ്റേഴ്സ്, നോർത്ത് ഈസ്റ്റിനോട് സമനില
കൊച്ചി: ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ കേരള ബ്ലാസ്റ്റേഴ്സിന് സമനില. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡാണ് ബ്ലാസ്റ്റേഴ്സിനെ സമനിലയില്‍ തളച്ചത്. കൊച്ചി ജവാഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഇരുടീമുകളും…
Read More » -
ഇംഗ്ലീഷ് ഫുട്ബോൾ ഇതിഹാസം ബോബി ചാൾട്ടൺ അന്തരിച്ചു
ലണ്ടന്‍: ഇംഗ്ലണ്ടിന്റെ ഫുട്ബോള്‍ ഇതിഹാസം സര് ബോബി ചാള്ട്ടണ് (86) അന്തരിച്ചു. 1966-ല്‍ ഇംഗ്ലണ്ടിനായി ഫുട്ബോള്‍ ലോകകപ്പ് കിരീടം നേടിയ താരമാണ് ചാള്ട്ടണ്. ഇംഗ്ലണ്ടിന്റെ ലോകകപ്പ് കിരീടനേട്ടത്തില്‍…
Read More » -
ഉറങ്ങാനായി കുട്ടിയുടെ സിറപ്പ് എടുത്തു കുടിച്ചു; അർജന്റീന തരത്തിന് ലോകകപ്പ് മെഡല്‍ നഷ്ടപ്പെട്ടേക്കും
ബ്യൂണസ് ഐറിസ്: നിരോധിത സിറപ്പ് ഉപയോഗിച്ചതിന് വിലക്ക് ലഭിച്ച അർജന്റീനൻ ഫുട്ബോൾ താരം പാപു ഗോമസിനെതിരെ കൂടുതൽ നടപടിക്ക് സാധ്യത. താരത്തിന്റെ ലോകകപ്പ് മെഡലും യൂറോപ ലീഗ്…
Read More » -
നെയ്മറിന്റെ പരിക്ക് ഗുരുതരം, ശസ്ത്രക്രിയയ്ക്ക് വിധേയനാകും
സാവോപോളോ: ലോകകപ്പ് യോഗ്യതാമത്സരത്തിനിടെ കാല്‍മുട്ടിന് പരിക്കേറ്റ ബ്രസീല്‍ സൂപ്പര്‍ താരം നെയ്മറിനെ ശസ്ത്രക്രിയയക്ക് വിധേയനാക്കുമെന്ന് ബ്രസീലിയന്‍ ഫുട്ബോള്‍ കോണ്‍ഫെഡറേഷന്‍ (സി.ബി.എഫ്.). സാവോ പോളോയില്‍ നടത്തിയ വൈദ്യപരിശോധനകള്‍ക്കു ശേഷമാണ്…
Read More » -
മെസിയ്ക്ക് ഇരട്ടഗോള്‍,പെറുവിനെ തകര്‍ത്ത് അര്‍ജന്റീന
ലിമ: 2026 ഫിഫ ലോകകപ്പ് ദക്ഷിണ അമേരിക്കന്‍ യോഗ്യതയില്‍ അര്‍ജന്റീനയ്ക്ക് തുടര്‍ച്ചയായ രണ്ടാം ജയം. എവേ മത്സരത്തില്‍ പെറുവിനെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ലിയോണല്‍ മെസിയും സംഘവും…
Read More »