25.5 C
Kottayam
Friday, September 27, 2024

CATEGORY

RECENT POSTS

കൊറോണ വൈറസ് വരുമെന്ന് ഡെറ്റോള്‍ കമ്പനി നേരത്തെ അറിഞ്ഞു; കൊറോണയെ പ്രതിരോധിക്കുമെന്ന് അച്ചടിച്ച ബോട്ടിലുകള്‍ കഴിഞ്ഞ വര്‍ഷം തന്നെ വിപണില്‍ എത്തി

ന്യൂഡല്‍ഹി: കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31നാണ് കൊറോണ വൈറസ് ആദ്യമായി ചൈനയിലെ വുഹാനില്‍ റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ കൊറോണ രോഗബാധയെക്കുറിച്ച് ഡെറ്റോള്‍ കമ്പനി അതിന് മുമ്പ് തന്നെ അറിഞ്ഞുവോ എന്നുള്ളതാണ് ഇപ്പോള്‍ സോഷ്യല്‍...

പത്തനംതിട്ടയിലെ മുഴുവന്‍ പൊതുപരിപാടികളും റദ്ദാക്കി; കൊറോണ ബാധിതരെ പരിചരിച്ച ഡോക്ടറും നഴ്‌സും നിരീക്ഷണത്തില്‍

പത്തനംതിട്ട: അഞ്ചു പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ച സാഹചര്യത്തില്‍ പത്തനംതിട്ട ജില്ലയിലെ മുഴുവന്‍ പൊതുപരിപാടികളും റദ്ദാക്കി. വിഷയത്തെ അതീവ ഗൗരവമായാണ് കാണുന്നതെന്നും സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ജില്ലാ കളക്ടര്‍ പി.ബി.നൂഹ് അറിയിച്ചു. ഇറ്റലിയില്‍...

അധികൃതരെ കബളിപ്പിച്ച് കൊറോണ ബാധിതര്‍ നാട്ടില്‍ കറങ്ങിയത് ഒരാഴ്ച; ഗുരുതര വീഴ്ചയെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ മുന്നറിയിപ്പുകള്‍ നിലനില്‍ക്കെ ഇറ്റലിയില്‍ നിന്ന് പത്തനംതിട്ടയിലെത്തിയ കൊറോണ ബാധിതര്‍ ആരോഗ്യവകുപ്പിനെ കബളിപ്പിച്ച് കറങ്ങി നടന്നത് ഒരാഴ്ച. കഴിഞ്ഞ മാസം 29-നാണ് രോഗബാധിതരായ ദമ്പതികളും ഇവരുടെ മകനും നാട്ടില്‍ തിരിച്ചെത്തിയത്....

ചുമ,പനി തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ ആറ്റുകാല്‍ പൊങ്കല ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും കൊറോണ വൈറസ് ബാധ റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ ആറ്റുകാല്‍ പൊങ്കാലയില്‍ പങ്കെടുക്കുന്ന ജനങ്ങള്‍ക്കു ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്. ചുമ, പനി തുടങ്ങിയ ലക്ഷണങ്ങള്‍ ഉള്ളവര്‍ പൊങ്കാല ഒഴിവാക്കണമെന്ന്...

തിരുവനന്തപുരത്ത് മദ്യലഹരിയില്‍ വ്യവസായി ഓടിച്ച കാറിടിച്ച് ബി.എസ്.എന്‍.എല്‍ കരാര്‍ തൊഴിലാളി മരിച്ചു

തിരുവനന്തപുരം: മദ്യലഹരിയില്‍ വ്യവസായി ഓടിച്ച കാറിടിച്ച് യുവാവ് മരിച്ചു. ബി.എസ്.എന്‍.എല്‍ കരാര്‍ തൊഴിലാളിയായ ജോണ്‍ ഫ്രെഡോ ആണ് മരിച്ചത്. ഇന്നലെ രാത്രി 11.15ഓടെ അമ്പലമുക്ക് കുരിശടി ജംഗ്ഷനിലാണ് അപകടം നടന്നത്. സംഭവത്തില്‍ വ്യവസായിയായ...

ബൈക്കില്ലെന്ന് കാമുകി കളിയാക്കി; യുവാവ് മോഷ്ടിച്ചത് എട്ടു ബൈക്കുകള്‍!

ന്യൂഡല്‍ഹി: വാലന്റൈന്‍ ദിനത്തില്‍ ബൈക്ക് ഇല്ലെന്ന് പറഞ്ഞ് കാമുകിയുടെ കളിയാക്കിയത് സഹിക്കാതെ യുവാവ് ഇതുവരെ മോഷ്ടിച്ചത് എട്ടു ബൈക്കുകള്‍. ഡല്‍ഹിയിലാണ് ഏവരെയും ഞെട്ടിക്കുന്ന സംഭവം അരങ്ങേറിയത്. ലളിത് എന്ന യുവാവാണ് കാമുകിയുടെ കളിയാക്കലിനെ...

രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങളില്ല; പുതിയ ജനസംഖ്യാ നയവുമായി സര്‍ക്കാര്‍

ലക്നൗ: പുതിയ ജനസംഖ്യാ നയവുമായി യു.പി സര്‍ക്കാര്‍. രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവരെ സര്‍ക്കാര്‍ ആനുകൂല്യങ്ങളില്‍ നിന്ന് അയോഗ്യരാക്കാനാണ് നീക്കം. സംസ്ഥാനത്തെ ജനസംഖ്യാ 20 കോടി കടന്നുവെന്ന ആശങ്ക പങ്കുവെച്ചുകൊണ്ടാണ് ദേശീയ മാധ്യമത്തോട് യുപി...

മാധ്യമ വിലക്കിനെതിരെ തലകുത്തി നിന്ന് ചിത്രം വരച്ച് വേറിട്ട പ്രതിഷേധം

കണ്ണൂര്‍: ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് ഏകപക്ഷീയമായി വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്‌തെന്നാരോപിച്ച് മീഡിയവണ്‍, ഏഷ്യാനെറ്റ് ചാനലുകള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ വേറിട്ട പ്രതിഷേധവുമായി ശില്‍പിയും ചിത്രകാരനുമായ കൂക്കാനം സുരേന്ദ്രന്‍. തലകുത്തിനിന്ന് ചിത്രംവരച്ചായിരിന്നു സുരേന്ദ്രന്റെ പ്രതിഷേധം....

ദേവനന്ദയുടെ മരണത്തില്‍ നിര്‍ണായക വഴിത്തിരിവ്; രണ്ടു ദിവസത്തിനകം അറസ്റ്റുണ്ടായേക്കും

കൊല്ലം: ഇളവരൂരില്‍ ആറുവയസുകാരി ദേവനന്ദയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക വഴിത്തിരിവ്. രണ്ട് ദിവസത്തിനകം സംഭവത്തില്‍ അറസ്റ്റുണ്ടാകുമെന്നാണ് സൂചന. ഇന്നലെ 4 പേരെ ചോദ്യം ചെയ്തിരുന്നു. സംശയിക്കുന്ന പട്ടികയിലുള്ള മൂന്നുപേരെക്കൂടി...

പക്ഷിപ്പനി; ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ഇവയൊക്കെ

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പും മൃഗസംരക്ഷണ വകുപ്പും അതീവ ജാഗ്രതയോടെയാണ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. കോഴിക്കോട് ജില്ലാ കളക്ടര്‍ എസ്. സാംബശിവ റാവുവിന്റെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരുടെ യോഗം ചേര്‍ന്ന്...

Latest news