ന്യൂഡല്‍ഹി: ശബരിമലയില്‍ അയ്യപ്പവിഗ്രഹത്തില്‍ ചാര്‍ത്തുന്ന തിരുവാഭരണത്തിന്റെ കണക്കെടുത്ത് റിപ്പോര്‍ട്ട് നല്‍കണമെന്ന് സുപ്രീം കോടതി. ഇതിനായി ജസ്റ്റിസ് സി.എന്‍ രാമചന്ദ്രന്‍ നായരെ സുപ്രീംകോടതി നിയോഗിച്ചു. നാലഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കണം. സര്‍ക്കാരാണ് ജസ്റ്റിസ് രാമചന്ദ്രന്‍ നായരുടെ...
തിരുവനന്തപുരം: വാലന്റൈന്‍ വീക്കിന്റെ ഭാഗമായി തൊടുപുഴ ന്യൂമാന്‍ കോളേജിലെ മികച്ച കോഴിയെ കണ്ടെത്താന്‍ വിദ്യാര്‍ഥികളെ ക്ഷണിച്ചു കൊണ്ട് പുറത്തിറക്കിയ പോസ്റ്ററില്‍ ഭഗവാന്‍ കൃഷ്ണന്റെ ചിത്രം ഉള്‍പ്പെടുത്തിയ സംഭവത്തില്‍ കെ.എസ്.യു മാപ്പ് ചോദിച്ചു. ശബരിമല...
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് നാളെ നടക്കാനിരിക്കെ രാജ്യതലസ്ഥാനത്ത് വീണ്ടും വെടിവെപ്പ്. ഡല്‍ഹിയിലെ ജാഫ്രാബാദിലാണ് വെടിവെപ്പ് നടന്നത്. ബൈക്കിലെത്തിയ സംഘമാണ് വെടിവെപ്പ് നടത്തിയത്. ബൈക്കില്‍ എത്തിയവര്‍ നാല് റൗണ്ട് വെടിയുതിര്‍ത്തന്ന് ദൃക്സാക്ഷികള്‍ പറഞ്ഞതായി ഇന്ത്യാ ടിവി...
തിരുവനന്തപുരം: അല്പം സമയം മുമ്പാണ് ധനമന്ത്രി തോമസ് ഐസക് നിയമസഭയില്‍ ബജറ്റ് അവതരണം അവസാനിപ്പിച്ചത്. പൗരത്വ നിയമഭേദഗതിയെയും കേന്ദ്ര സര്‍ക്കാരിനെയും അവതരണത്തില്‍ തോമസ് ഐസക് രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ബജറ്റ് അവതരണത്തിനു ശേഷം ബജറ്റിന്റെ...
ഷംലി: ആപത്ത് വരാതിരിക്കാനായി കഴുത്തില്‍ കെട്ടിയ ചരട് മുറുകി ഒരു വയസുകാരന്‍ മരിച്ചു. വ്യാഴാഴ്ച ഉത്തര്‍പ്രദേശിലെ ഷംലി ജില്ലയിലെ ഗാര്‍ഹി ഗ്രാമത്തിലാണ് ദാരുണാപകടം ഉണ്ടായത്. ഉറക്കിക്കിടത്തിയിരുന്ന കുഞ്ഞ് നിലത്ത് വീണപ്പോള്‍ കഴുത്തില്‍ കെട്ടിയ...
തിരുവനന്തപുരം: സംസ്ഥാനത്ത് സിഎഫ്എല്‍, ഫിലമന്റ് ബള്‍ബുകള്‍ നവംബര്‍ മുതല്‍ നിരോധിക്കാന്‍ തീരുമാനം. ബജറ്റിലാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇനി സംസ്ഥാനത്ത് ലഭിക്കുക എല്‍ഇഡി ബള്‍ബുകള്‍ മാത്രമായിരിക്കും.
തിരുവനന്തപുരം: 2020-21 മുതല്‍ വാട്ടര്‍ അതോറിറ്റിയുടെ കുപ്പിവെള്ളം പുറത്തിറക്കുമെന്ന് ധനമന്ത്രി തോമസ് ഐസക് ബജറ്റ് പ്രസംഗത്തില്‍ പറഞ്ഞു. ജലസേചനത്തിന് മൊത്തം 864 കോടി രൂപ വകയിരുത്തി. 118 കോടി രൂപ നെല്‍കൃഷിക്കായി വകയിരുത്തി....
തിരുവനന്തപുരം: സംസ്ഥാനത്തെ വിശപ്പ് രഹിതമാക്കാന്‍ ബജറ്റില്‍ 20 കോടി രൂപ അനുവദിച്ചു. വിശപ്പ് രഹിത കേരളം പദ്ധതിയുടെ ഭാഗമായി 25 രൂപയ്ക്ക് ഊണ് നല്‍കുന്ന 1000 ഭക്ഷണ ശാലകള്‍ തുറക്കും. ഇതിനായി ഭക്ഷ്യവകുപ്പ്...