29.3 C
Kottayam
Wednesday, October 2, 2024

CATEGORY

RECENT POSTS

കേരളാ കൊണ്‍ഗ്രസുകാരെ സുഖിപ്പിക്കണമെങ്കില്‍ ആയിക്കോ.. സ്വന്തം ഫണ്ടില്‍ നിന്ന് കൊടുത്തോ, ഇല്ലെങ്കില്‍ സി.പി.എം പാട്ടപ്പിരിവ് നടത്തി കൊടുത്തോ… ഈ തോന്ന്യവാസം അനുവദിക്കാനാകില്ല

കൊച്ചി: കെ.എം മാണിയുടെ പേരില്‍ പഠന ഗവേഷണ കേന്ദ്രം സ്ഥാപിക്കാന്‍ ബജറ്റില്‍ തുക അനുവദിച്ചതിനെതിരെ ആഞ്ഞടിച്ച് അഭിഭാഷകന്‍ ഹരീഷ് വാസുദേവവന്‍ രംഗത്ത്. മാണി മരിച്ചത് കൊണ്ട് മാത്രമാണ് അങ്ങേര്‍ക്കെതിരായ വിജിലന്‍സ് കേസ് അവസാനിപ്പിച്ചത്....

തിരുവനന്തപുരത്ത് ക്ലാസ് മുറിയില്‍ വച്ച് 10 വയസുകാരിയെ പീഡിപ്പിച്ച സ്‌കൂള്‍ അക്കാഡമിക് ഡയറക്ടര്‍ അറസ്റ്റില്‍

തിരുവനന്തപുരം: നെടുമങ്ങാട് ക്ലാസ് മുറിയില്‍ വച്ച് പത്തുവയസുകാരിയായ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ സ്‌കൂള്‍ അക്കാഡമിക് ഡയറക്ടര്‍ അറസ്റ്റില്‍. നെടുമങ്ങാട് പ്രവര്‍ത്തിക്കുന്ന സ്വകാര്യ സ്‌കൂളിന്റെ അക്കാഡമിക് ഡയറക്ടര്‍ ആനാട് ചന്ദ്രമംഗലം ഷെറിന്‍ഭവനില്‍ ഡോ. എം....

നവി മുംബയിലെ ബഹുനില പാര്‍പ്പിട സമുച്ചയത്തില്‍ വന്‍ അഗ്നിബാധ

മുംബൈ: നവി മുംബൈയിലെ ബഹുനില പാര്‍പ്പിട സമുച്ചയത്തില്‍ വന്‍ തീപിടിത്തം. പാം ബീച്ച് റോഡിലെ സീ ഹോം എന്ന 21 നില കെട്ടിടത്തിനാണ് തീപിടിച്ചത്. കെട്ടിടത്തിന്റെ മുകളിലത്തെ രണ്ട് നിലകള്‍ പൂര്‍ണമായും കത്തി...

26കാരിയായ വനിത എസ്.ഐയെ വെടിവെച്ച് കൊന്ന ശേഷം സഹപ്രവര്‍ത്തകന്‍ ആത്മഹത്യ ചെയ്തു

ന്യൂഡല്‍ഹി: ഇരുപത്തിയാറുകാരിയായ എസ്ഐയെ വെടിവച്ചുകൊന്ന ശേഷം സഹപ്രവര്‍ത്തകനായ പോലീസ് ഉദ്യോഗസ്ഥന്‍ ആത്മഹത്യ ചെയ്തു. സബ് ഇന്‍സ്പെക്ടര്‍ ദിപാന്‍ഷുവാണ് സഹപ്രവര്‍ത്തകയും എസ്ഐയുമായ പ്രീതിയെ വെടിവച്ചുകൊന്നത്. ഇന്നലെ രാത്രിയാണ് സംഭവം. പ്രതിക്കായുള്ള അന്വേഷണം നടക്കുന്നതിനിടെ എസ്ഐ...

കാസര്‍കോട് കൊറോണ ബാധ സംശയത്തെ തുടര്‍ന്ന് ഒരാളെ കൂടി ആശുപത്രിയിലേക്ക് മാറ്റി

കാസര്‍കോഡ്: കാസര്‍കോട് കൊറോണ വൈറസ് ബാധയെന്ന സംശയത്തെ തുടര്‍ന്ന് ഒരാളെ കൂടെ ആശുപത്രിയിലേക്ക് മാറ്റി. കൊറോണക്ക് സമാനമായ ലക്ഷണങ്ങള്‍ കണ്ടതിനെ തുടര്‍ന്നാണ് ആരോഗ്യ വകുപ്പിന്റെ നടപടി. നേരത്തെ ചികിത്സയിലുള്ള ഒരു വിദ്യാര്‍ത്ഥിക്ക് മാത്രമാണ്...

കൊറോണ മനുഷ്യനിലേക്ക് പടര്‍ന്നത് ഈനാംപേച്ചിയില്‍ നിന്ന്; വൈറസ് ഘടനയുമായി 99 ശതമാനം സാമ്യം

ബീജിംഗ്: ചൈനയില്‍ കൊറോണ പടര്‍ന്ന് പിടിക്കുമ്പോള്‍ വൈറസ് മനുഷ്യരിലേക്ക് എത്തിച്ചത് ഈനാംപേച്ചിയെന്ന് ഗവേഷകര്‍. ഈനാം പേച്ചിയില്‍ നിന്നു കണ്ടെത്തിയ കൊറോണ വൈറസിന്റെ ജനതിക ഘടനയ്ക്ക് രോഗം ബാധിച്ച് മനുഷ്യരിലെ വൈറസ് ഘടനയുമായി 99...

മംഗളൂരു സൂപ്പര്‍ ഫാസ്റ്റിലും മലബാര്‍ എക്സ്പ്രസിലും വന്‍ കവര്‍ച്ച;ഡയമണ്ട് ഉള്‍പ്പെടെ അറുപത് ലക്ഷത്തിലധികം രൂപയുടെ ആഭരണങ്ങള്‍ മോഷണം പോയി

കൊച്ചി: ചെന്നൈ-മംഗളൂരു സൂപ്പര്‍ ഫാസിറ്റിലും മലബാര്‍ എക്സ്പ്രസിലും വന്‍ കവര്‍ച്ച. രണ്ടു ട്രെയിനുകളില്‍ നിന്നുമായി അറുപത് ലക്ഷത്തിലധികം രൂപയുടെ ആഭരമാണ് കവര്‍ന്നത്. ചെന്നൈ-മംഗളൂരൂ സൂപ്പര്‍ഫാസ്റ്റില്‍ നിന്ന് ഇരുപത്തിയഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന ഡയമണ്ട്...

ഡല്‍ഹിയില്‍ വോട്ടെടുപ്പ് ആരംഭിച്ചു; കനത്ത സുരക്ഷ

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു. 70 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് രാവിലെ എട്ട് മണി മുതല്‍ തന്നെ ആരംഭിച്ചു. വൈകിട്ട് ആറുവരെയാണ് വോട്ടെട്ടുപ്പ്. 1,46,92,136 വോട്ടര്‍മാരാണ് ഡല്‍ഹിയില്‍ ഉള്ളത്. ഇതില്‍ 81...

കടുത്ത മദ്യപാനി, സ്ത്രീകള്‍ ദൗര്‍ബല്യം; ദേവീന്ദര്‍ സിംഗിന്റെ ജീവിത രീതികള്‍ കേട്ട് ഞെട്ടി എന്‍.ഐ.എ

ശ്രീനഗര്‍: തീവ്രവാദികളെ സഹായിച്ച കേസില്‍ അറസ്റ്റിലായ ഡിഎസ്പി ദേവീന്ദര്‍ സിങ്ങിന്റെ ജീവിതരീതികള്‍ കേട്ട് ഞെട്ടി ദേശീയ അന്വേഷണ ഏജന്‍സി ഉദ്യോഗസ്ഥര്‍. അദ്ദേഹത്തിന്റെ വസതിയില്‍ നിന്നടക്കം എന്‍ഐഎ പിടിച്ചെടുത്ത വസ്തുക്കള്‍ പരിശോധിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമായത്....

രാഹുലിനെ മോദി പരിഹസിച്ചപ്പോള്‍ ചിരിയടക്കാനാവാതെ കൊടിക്കുന്നില്‍ സുരേഷ്! വീഡിയോ വൈറല്‍

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ ട്യൂബ് ലൈറ്റ് എന്ന് പ്രധാനമന്ത്രി മോദി പരിഹസിച്ചതിന് പിന്നാലെ ലോക്സഭയിലെ കൊടിക്കുന്നില്‍ സുരേഷിന്റെ ചിരിയും ചര്‍ച്ചയാവുന്നു. രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയ്ക്കിടെയാണ് പ്രധാനമന്ത്രി രാഹുലിനെ വേദിയിലിരുത്തി...

Latest news