25.5 C
Kottayam
Sunday, September 29, 2024

CATEGORY

RECENT POSTS

കെ.എസ്.ആര്‍.ടി.സി മിന്നല്‍ പണിമുടക്ക്; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: തിരുവനന്തപുരത്ത് കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ നടത്തിയ മിന്നല്‍ പണിമുടക്കില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തിലാണ് നടപടി. കെഎസ്ആര്‍ടിസി മാനേജിംഗ് ഡയറക്ടറും സിറ്റി പൊലീസ് കമ്മീഷണറും വിശദമായ അന്വേഷണം നടത്തി മൂന്നാഴ്ചക്കകം...

രാഹുല്‍ ഗാന്ധിയെ കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് ബി.ജെ.പി എം.പി

ന്യൂഡല്‍ഹി: രാഹുല്‍ ഗാന്ധിയെ കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയനാക്കണമെന്ന് ബി.ജെ.പി എം.പി രമേശ് ബിധുരി. ലോക്സഭയില്‍ സൗത്ത് ഡല്‍ഹി മണ്ഡലത്തെയാണ് ബിധുരി പ്രതിനിധീകരിക്കുന്നത്. രാഹുല്‍ ഗാന്ധി അടുത്തിടെ ഇറ്റലിയില്‍ പോയി മടങ്ങി വന്നിരുന്നു. അദ്ദേഹത്തെ...

മലപ്പുറത്ത് സി.പി.എം-മുസ്ലീം ലീഗ് പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം

മലപ്പുറം: മലപ്പുറം താനൂര്‍ അഞ്ചുടിയില്‍ സി.പി.എം പ്രവര്‍ത്തകരും മുസ്ലിം ലീഗ് പ്രവര്‍ത്തകരും തമ്മില്‍ ഏറ്റുമുട്ടി. പോലീസ് സ്ഥലത്തെത്തി ഇരു പാര്‍ട്ടികളിലേയും പ്രവര്‍ത്തകരെ വിരട്ടി ഓടിച്ചു. സ്ഥലത്ത് കൂടുതല്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്.

കെ.എസ്.ആര്‍.ടി.സി ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്; ബസ് കാത്തുനിന്ന യാത്രക്കാരന്‍ കുഴഞ്ഞ് വീണ് മരിച്ചു

തിരുവനന്തപുരം: തലസ്ഥാനത്ത് കെ.എസ്.ആ.ര്‍.ടി.സി ജീവനക്കാരുടെ മിന്നല്‍ സമരം നാലു മണിക്കൂറിലേറെ നീണ്ടപ്പോള്‍ ബസ് കാത്തു നിന്ന് തളര്‍ന്ന് കുഴഞ്ഞു വീണ യാത്രക്കാരന്‍ മരിച്ചു. കടകംപള്ളി സ്വദേശി സുരേന്ദ്രന്‍ (60) ആണ് മരിച്ചത്. കിഴക്കേക്കോട്ടയില്‍...

യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോമരത്തിനെതിരെ സ്വമേധയ കേസെടുത്ത് വനിതാ കമ്മീഷന്‍

തൃശൂര്‍: കോമരം സ്വഭാവദൂഷം ആരോപിച്ചതിനെ തുടര്‍ന്ന് യുവതി ജീവനൊടുക്കിയ സംഭവത്തില്‍ വനിതാ കമ്മിഷന്‍ കേസെടുത്തു. സംഭവത്തില്‍ പ്രദേശവാസിയായ കോമരം അറസ്റ്റിലായിരുന്നു. മാധ്യമ വാര്‍ത്തയെ തുടര്‍ന്ന് വനിതാ കമ്മിഷന്‍ സ്വമേധയാ നടപടി എടുക്കുകയായിരുന്നു. കോമരം...

കുട്ടനാട് സീറ്റ്; ജോസ് കെ മാണിയെ തള്ളി യു.ഡി.എഫ്

തിരുവനന്തപുരം: പാര്‍ട്ടിയില്‍ നിന്ന് കുട്ടനാട് സീറ്റ് ഏറ്റെടുത്താന്‍ പകരം സീറ്റ് നല്‍കണമെന്ന ജോസ് കെ മാണിയുടെ നിലപാട് യുഡിഎഫ് നേതൃത്വം തള്ളി. കുട്ടനാട്ടില്‍ വിജയിക്കാന്‍ യുഡിഎഫ് നേതൃത്വം കൈക്കൊള്ളുന്ന തീരുമാനത്തിന് എതിര് നില്‍ക്കരുതെന്നും...

മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് വധഭീഷണി. ഡിവൈഎഫ്‌ഐ സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് മുഖ്യമന്ത്രിയെ വധിക്കുമെന്ന ഭീഷണിയുമായി കത്ത് ലഭിച്ചത്. പിണറായിക്കു പുറമേ ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി എ.എ.റഹീമിനും വധഭീഷണിയുണ്ട്. പോപ്പുലര്‍ ഫ്രണ്ടിനെ വിമര്‍ശിച്ചാല്‍...

ചേവായൂരില്‍ അധ്യാപകര്‍ ചേര്‍ന്ന് വിദ്യാര്‍ത്ഥിയുടെ വീട്ടിലെത്തി മാതാവിനെ പീഡിപ്പിച്ചു

കോഴിക്കോട്: ചേവായൂര്‍ ഉപജില്ലാ കലോല്‍സവത്തിനിടെ അധ്യാപകര്‍ വിദ്യാര്‍ത്ഥിയുടെ വീട്ടിലെത്തി മാതാവിനെ പീഡിപ്പിച്ചതായി പരാതി. ഷൈജല്‍, ഷാജഹാന്‍ എന്നീ അധ്യാപകര്‍ക്കെതിരെയാണ് പരാതി. സംഭവം പുറത്തായതോടെ അധ്യാപകര്‍ ഒളിവിലാണ്. പോലീസ് 40 ദിവസമായിട്ടും അന്വേഷണം നടത്തുന്നില്ലെന്ന് പരാതി...

മാര്‍ച്ച് എട്ടിന് മദ്യനിരോധനം

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയോടനുബന്ധിച്ച് മാര്‍ച്ച് എട്ടിന് വൈകിട്ട് ആറുമുതല്‍ മാര്‍ച്ച് ഒമ്പത് വൈകിട്ട് ആറുവരെ തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി. തീരുമാനമനുസരിച്ച് അന്നേ ദിവസങ്ങളില്‍ തിരുവനന്തപുരം കോര്‍പ്പറേഷന്‍ പരിധിയിലെ എല്ലാ വാര്‍ഡുകളിലും വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്തിലെ...

പ്രണവിന്റെയും ഷഹാനയുടേയും അനശ്വര സ്‌നേഹത്തിന് കൈയ്യടിച്ച് സോഷ്യല്‍ മീഡിയ

പ്രണയത്തിന് അതിര്‍ വരമ്പുകളില്ലെന്ന് കാട്ടിത്തന്ന ഇരിങ്ങാലക്കുട സ്വദേശി പ്രണവും തിരുവനന്തപുരംകാരി ഷഹാനയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ സംസാര വിഷയം. അപകടത്തില്‍ പരുക്ക് പറ്റി നെഞ്ചിന് താഴേക്ക് തളര്‍ന്നു പോയ പ്രണവിനെ സ്വീകരിക്കാന്‍ ഷഹാന...

Latest news