ദുബായ്: ബസ് അപകടത്തില്‍ മരിച്ച ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ ഇന്ന് നാട്ടിലെത്തിക്കും. അപകടത്തില്‍ മരിച്ച 12 ഇന്ത്യക്കാരുടേയും മൃതദേഹം ഇന്നുതന്നെ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങളാണ് പുരോഗമിയ്ക്കുന്നത്.തൃശ്ശൂര്‍ സ്വദേശിയും ദുബായിലെ സാമൂഹ്യ പ്രവർത്തകനുമായിരുന്ന ജമാലുദ്ദീന്‍റെ മൃതദേഹം രാവിലെ...
പാമ്പാടി:ബസില്‍ നിന്നും സ്റ്റോപ്പിലിറങ്ങാന്‍ നിമിഷങ്ങള്‍ മത്രം ബാക്കി നില്‍ക്കെയാണ് വിധി വില്ലനായെത്തി പാമ്പാടി സ്വദേശി വിമല്‍ കാര്‍ത്തികേയനെ തട്ടിയെടുത്തത്.പെരുനാള്‍ അവധി ആഘോഷിയ്ക്കുന്നതിനായി മസ്‌ക്കറ്റിലെ സഹോദരന്‍ വിനോദിന്റെ വീട്ടില്‍ പോയി മടങ്ങുകയായിരുന്നു.ബസ് സ്‌റ്റോപ്പില്‍ ഉടന്‍...
ദുബായ്: ബസ് അപകടത്തില്‍ മരിച്ച 2 മലയാളികളെ കൂടി തിരിച്ചറിഞ്ഞു.തലശേരി സ്വദേശികളായ നബീല്‍ ഉമ്മര്‍,മകന്‍ ഉമ്മര്‍ ചോനോക്കടവത്ത് എന്നിവരെയാണ് തിരിച്ചറിഞ്ഞത്.ഇവര്‍ അഛനും മകനുമാണ്.ഒമാനില്‍ നിന്നും ദുബായിലേക്ക് പുറപ്പെട്ട ബസ് ആണ് അപടത്തില്‍ പെട്ടത്....
റിയാദ്: കേളി കലാ സാംസ്‌കാരിക സമിതി മലാസ് ഏരിയ കമ്മിറ്റി അൽ മദീന ഹൈപ്പർ മാർക്കറ്റ് ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഇഫ്താർ സംഗമം കുടുംബങ്ങളുടെയും സാധാരണക്കാരുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. മുൻ കാലങ്ങളില്‍ നിന്നും വിഭിന്നമായി...
കുവൈത്ത് സിറ്റി: സ്വകാര്യ മേഖലയില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ അവസരം ഒരുക്കുന്നതിനുള്ള പദ്ധതികളുമായി സര്‍ക്കാര്‍ മുന്നോട്ട്.സ്വദേശി വിദ്യാര്‍ത്ഥികളെ സാങ്കേതിക വിഷയങ്ങള്‍ സ്വായത്തമാക്കുന്നതിനായി പര്യാപ്തമാക്കുന്നതിന് വിദ്യാഭ്യാസ രംഗത്ത് കാതലായ മാറ്റങ്ങള്‍ കൊണ്ടുവരും.
സാഹിത്യം,ഭരണ നിര്‍വ്വഹണം തുടങ്ങിയ പരമ്പരാഗത...
ദുബായ്: ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ ഗ്രൂപ്പ് സ്ഥാപകന്‍ ഡോ. ആസാദ് മൂപ്പന് യുഎഇയില്‍ ദീര്‍ഘകാല കാലവധിയുള്ള വിസ ലഭിച്ചു. വിവിധ രംഗങ്ങളിലെ മികച്ച പ്രൊഫഷണലുകള്‍ക്കും നിക്ഷേപകര്‍ക്കുമായി അടുത്തിടെയാണ് യുഎഇ 10 വര്‍ഷം...