24.1 C
Kottayam
Sunday, November 24, 2024

CATEGORY

pravasi

കോവിഡില്‍ വിറങ്ങലിച്ച് സൗദിയിലെ കമ്പനികള്‍; ഓഹരി വിപണിയില്‍ വന്‍ ഇടിവ്

ദുബായ്‌:കോവിഡ് പ്രതിസന്ധി മൂലം സൗദിയിലെ തദവ്വുലില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ലാഭത്തില്‍ വന്‍ ഇടിവ്. ലാഭത്തിന്റെ നാലില്‍ ഒന്നുവരെ കുറവുണ്ടായിട്ടുണ്ട്. രാജ്യത്ത് കോവിഡ് നിയന്ത്രണങ്ങള്‍ നിലനിന്നിരുന്ന കാലയളവിലാണ് കമ്പനികള്‍ക്ക് നഷ്ടം നേരിട്ടത്....

ഒമാനില്‍ കോവിഡ് ബാധിച്ച് മലയാളി മരിച്ചു

മസ്‌കറ്റ്: ഒമാനില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരണപ്പെട്ടു. കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന പത്തനംതിട്ട അടൂര്‍ തൂവയൂര്‍ സ്വദേശി ബേബിക്കുട്ടി (59) ആണ് ബുധനാഴ്ച വൈകുന്നേരം ഗൂബ്രയിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്....

പൊതുമാപ്പിന്റെ കാലാവധി വീണ്ടും നീട്ടി നൽകി യുഎഇ

അബുദാബി:പൊതുമാപ്പിന്റെ കാലാവധി വീണ്ടും നീട്ടി നൽകി യുഎഇ. മാര്‍ച്ച് ഒന്നിന് മുമ്പ് വിസ കാലാവധി കഴിഞ്ഞവര്‍ക്ക് ഓഗസ്റ്റ് 18 വരെ നല്‍കിയിരുന്ന പൊതുമാപ്പിന് തുല്യമായ കാലാവധി മൂന്ന് മാസത്തേക്കാണ് നീട്ടിയത്. ജി.ഡി.ആര്‍.എഫ്.എ ട്വിറ്ററിലൂടെയാണ്...

ഇന്ത്യയിൽ നിന്നും കൂടുതൽ വിമാനങ്ങൾ ഒമാനിലേക്ക് ; മസ്‌ക്കറ്റ് എയർ പോർട്ടിലേക്ക് എത്തുക 8 രാജ്യങ്ങളിൽ നിന്നും 25 സർവീസുകൾ 

മസ്‌ക്കറ്റ്: ഇന്ത്യയിൽ നിന്ന് 9 വിമാനങ്ങൾ സുൽത്താനേറ്റിലേക്ക് സർവീസ് നടത്തുമെന്ന് ഒമാൻ എയർപോർട്ട് അധികൃതർ അറിയിച്ചു. ഇതുൾപ്പെടെ ലോകത്തിലെ 8 രാജ്യങ്ങളിൽ നിന്നും 25 വിമാനങ്ങളാണ് ഇന്ന് ഓമനിലേക്കെത്തുക. ഇതിനൊപ്പം തന്നെ...

കുവൈറ്റില്‍ നിന്ന് കേരളത്തിലേയ്ക്കുള്ള വിമാന സര്‍വീസുകളുടെ തിയതികള്‍ പ്രഖ്യാപിച്ചു

കുവൈറ്റ് സിറ്റി : പ്രവാസികള്‍ക്ക് ആശ്വാസം, കുവൈറ്റില്‍ നിന്ന് കേരളത്തിലേയ്ക്കുള്ള വിമാന സര്‍വീസുകളുടെ തിയതികള്‍ പ്രഖ്യാപിച്ചു. വന്ദേ ഭാരത് ദൗത്യത്തിന്റെ ഭാഗമായി കുവൈറ്റില്‍ നിന്നും കേരളത്തിലേക്ക് ഓഗസ്റ്റ് 19 മുതല്‍ ഓഗസ്റ്റ് 31വരെ...

മലയാളികളടക്കമുള്ള പ്രവാസികൾക്ക് ഇരുട്ടടി,പ്രത്യേക വിഭാഗത്തിൽ പെട്ടവർക്ക് തൊഴിൽ കരാർ പുതുക്കി നൽകില്ലെന്ന് കുവൈത്ത്

കുവൈത്ത്‌ സിറ്റി : കുവൈത്തിൽ 60 വയസ്‌ പ്രായമായവർക്കും ഹൈ സ്കൂൾ വിദ്യാഭ്യാസത്തിനു തത്തുല്യമായ യോഗ്യത ഇല്ലാത്തവർക്കും തൊഴിൽ കരാർ പുതുക്കി നൽകുന്നതല്ലെന്ന് മാനവ വിഭവ ശേഷി സമിതി ഡയരക്റ്റർ ജനറൽ അഹമ്മദ്‌...

ഒമാനിലെ അൽ ബുറൈമിയിൽ വൻ തീപിടുത്തം

മസ്ക്കറ്റ്: ഒമാൻ സുൽത്താനേറ്റിലെ അൽ ബുറൈമി ഗവർണറേറ്റിൽ വൻ തീപിടുത്തം. സുനൈന വിലായത്തിലെ വാണിജ്യ സ്ഥാപനത്തിലാണ് തീപിടുത്തമുണ്ടായത്. പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസിന്റെ നേതൃത്വത്തിൽ രക്ഷാ പ്രവർത്തനം പുരോഗമിക്കുകയാണ്....

കോവിഡ് ; ഒമാനിൽ ഒരു മലയാളി കൂടി മരിച്ചു

മസ്ക്കറ്റ്:കാെവിഡ് വൈറസ് ബാധിതനായി ഒമാനിൽ ഒരു മലയാളി കൂടി മരിച്ചു. തൃശൂർ ചെന്ത്രാപ്പിന്നി സ്വദേശി കുറ്റിക്കാട്ടു പറമ്പിൽ മനോജ് മോഹനൻ ആണ് മരിച്ചത്. ആരോഗ്യ നില ഗുരുതരമായതിനെ തുടർന്ന് റോയൽ ആശുപത്രിയിലെ തീവ്ര പരിചരണ...

ആഗസ്റ്റ് പതിനെട്ട് മുതല്‍ 31 വരെ കുവൈത്തില്‍ നിന്നും ഇന്ത്യയിലേക്ക് കൂടുതല്‍ വിമാന സര്‍വീസുകള്‍

കുവൈത്ത്:ഇന്ത്യയും കുവൈത്തും തമ്മിലുണ്ടാക്കിയ താല്‍ക്കാലിക വ്യോമഗതാഗത കരാറിന്റെ ഭാഗമായി ആഗസ്റ്റ് പതിനെട്ട് മുതല്‍ 31 വരെ കുവൈത്തില്‍ നിന്നും നാട്ടിലേക്ക് കൂടുതല്‍ സര്‍വീസുകള്‍ നടത്താനൊരുങ്ങി ഇന്ത്യന്‍ വിമാനകമ്പനികള്‍. എയര്‍ ഇന്ത്യ, എയര്‍ ഇന്ത്യ...

35 മരണം, 1402 പുതിയ കേസുകള്‍, ഗുരുതരാവസ്ഥയില്‍ കഴിയുന്നവരുടെ എണ്ണം രണ്ടായിരത്തോളം,സൗദിയിലെ കൊവിഡ് കണക്കുകള്‍ ഇങ്ങനെ

സൗദി അറേബ്യയില്‍ വ്യാഴാഴ്ച 1,402 പുതിയ കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 284,226 ആയി ഉയര്‍ന്നു. 1,775 രോഗമുക്തരായതായും...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.