Politics
-
ജോസ് കെ മാണിയ്ക്ക് പിന്തുണയര്‍പ്പിച്ച് യൂത്ത് ഫ്രണ്ട് ഭാരവാഹികള്‍,ഒപ്പം നില്‍ക്കുമെന്ന് മാണിയുടെ കബറിടത്തിലെത്തി ഉറപ്പ്
കോട്ടയം; കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടിയുടെ ചെയര്‍മാനെ ജനാധിപത്യപരമായ രീതിയില്‍ സംസ്ഥാന കമ്മിറ്റി വിളിച്ചുചേര്‍ത്ത് തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തണമെന്ന് കേരള യൂത്ത് ഫ്രണ്ട് സംസ്ഥാന ഭാരവാഹികള്‍ പാര്‍ട്ടി വൈസ്…
Read More » -
ഉടച്ചുവാര്‍ക്കാന്‍ കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്,ആദായനികുതി വകുപ്പിലെ അഴിമതിക്കാര്‍ക്ക് നിര്‍ബന്ധിത വിരമിയ്ക്കല്‍,പടിയിറങ്ങേണ്ടത് 12 ഉന്നത ഉദ്യോഗസ്ഥര്‍
ദില്ലി:അഴിമതിയ്ക്കും പെരുമാറ്റ ദൂഷ്യത്തിനുമെതിരെ വാളോങ്ങി കേന്ദ്രധനമന്ത്രി നിര്‍മ്മലാ സീതാരാമന്.മോശം ട്രാക്ക് റെക്കോഡുള്ള 12 മുതിര്‍ന്ന ഉദ്യോഗസ്ഥരോട് സ്വയം വിരമിയ്ക്കാന്‍ ധനകാര്യമന്ത്രാലയം നിര്‍ദ്ദേശം നല്കി.ആദായനികുതി വകുപ്പിലെ ഒരു ചീഫ്…
Read More » -
റോഷിയെ തള്ളി പിജെ ജോസഫ്, വർക്കിംഗ് ചെയർമാന്റെ പരമാധികാരം ആദ്യം അംഗീകരിയ്ക്കൂ. ബാക്കി കാര്യങ്ങൾ പിന്നീട്, ആഞ്ഞടിച്ച് ജോസഫ്
തിരുവനന്തപുരം: കേരള കോൺഗ്രസ് മാണി ഗ്രൂപ്പിലെ അധികാര തർക്കത്തിൽ ജോസ് കെ മാണി ഗ്രൂപ്പിന്റെ ഒത്തുതീർപ്പ് ഫോർമുലയ്ക്ക് മറുപടിയുമായി പി.ജെ.ജോസഫ്. പാർട്ടി ചെയർമാന്റെ അഭാവത്തിൽ വർക്കിംഗ് ചെയർമാനാണ്…
Read More » -
ജോസഫിനെ പാർലമെണ്ടറി പാർട്ടി ലീഡറാക്കം,മാണി ഗ്രൂപ്പിന് ചെയർമാൻ സ്ഥാനം, പുതിയ ഫോർമുലയുമായി റോഷി അഗസ്റ്റിൻ
തിരുവനന്തപുരം: കേരള കോൺഗ്രസ് എം ചെയർമാൻ സ്ഥാനം മാണി ഗ്രൂപ്പിന് അവകാശപ്പെട്ടതാണെന്നാവർത്തിച്ച് റോഷി അഗസ്റ്റിൻ എം.എൽ.എ. പി.ജെ. ജോസഫ് പാർലമെന്ററി പാർട്ടി ലീഡറും മാണി വിഭാഗത്തിലെ ആൾ…
Read More » -
പിണറായി സർക്കാർ നാലാം വയസിലേക്ക്, പ്രോഗ്രസ് റിപ്പോർട്ട് ഇന്ന്
തിരുവനന്തപുരം:നാലാംവർഷത്തിലേക്ക് കടക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സർക്കാരിന്റെ പ്രോഗ്രസ് റിപ്പോർട്ടിന്റെ പ്രകാശനം ഇന്ന് വൈകിട്ട് അഞ്ചിന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ…
Read More » -
ജനങ്ങളുടെ മനസറിയാന്‍ രാഹുല്‍ ഗാന്ധി ഭാരത പര്യടനത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത തിരിച്ചടിയ്ക്ക് പിന്നാലെ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ഭാരതയാത്ര നടത്താനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഒരു ദേശീയ മാധ്യമമാണ് കോണ്‍ഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇതുസംബന്ധിച്ച…
Read More » -
കേരളാ കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ സമവായത്തിലേക്ക്; പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ തെരഞ്ഞെടുക്കാന്‍ സാവകാശം തേടുമെന്ന് ജോസ് കെ. മാണി
കോട്ടയം: കേരളകോണ്‍ഗ്രസ് എമ്മിലെ അധികാര തര്‍ക്കങ്ങള്‍ സമവായത്തിലേക്കെന്ന് സൂചന. ഇത്രയും നാള് ഇടഞ്ഞ് നിന്നിരുന്ന പാര്‍ട്ടി വൈസ് ചെയര്മാന് ജോസ് കെ. മാണി നിലപാടില്‍ അയവ് വരുത്തിയിരിക്കുകയാണ്.…
Read More » -
ആന്ധ്രയില്‍ പോലീസ് ഭരണം ഇനി ദളിത് വനിതയുടെ കയ്യില്‍,അഞ്ച് ഉപമുഖ്യമന്ത്രിമാര്‍ക്ക് പിന്നാലെ ജഗമോഹന്‍ റെഡ്ഡിയുടെ മാസ് തീരുമാനം
അമരാവതി: ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ആന്ധ്രാപ്രദേശില്‍ തകര്‍പ്പന്‍ വിജയം നേടി എതിരാളികളെ ഞെട്ടിച്ച വൈ.എസ്.ആര്.സി.പി നേതാവും മുഖ്യമന്ത്രിയുമായ ജഗ്മോഹന് റെഡ്ഡി വിപ്ലവകരമായ തീരുമാനങ്ങളിലൂടെ…
Read More » -
ശബരിമല തിരിച്ചടിയായി,തെരഞ്ഞെടുപ്പിലെ തോല്‍വിയുടെ പരിശോധന തൊടുന്യായങ്ങളില്‍ അവസാനിപ്പിയ്ക്കരുത്,സംസ്ഥാന നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് വി.എസ്
ഡല്‍ഹി:സി.പി.എം സംസ്ഥാന ഘടകത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി കേന്ദ്രക്കമ്മിറ്റിയ്ക്ക് കത്തുനല്‍കി.പാര്‍ട്ടി അതിന്റെ നയപരിപാടികളില്‍ നിന്ന് വ്യതിചലിച്ചതായി വി.എസ്.കത്തില്‍ കുറ്റപ്പെടുത്തുന്നു.വസ്തുനിഷ്ടമായ നിഗമനങ്ങളേക്കാള്‍ വ്യക്തികേന്ദ്രീകൃതമായി തീരുമാനങ്ങളാണ് പാര്‍ട്ടിയെ നയിക്കുന്നത്.ലോക്സഭാ തെരഞ്ഞെടുപ്പിലെ…
Read More » -
ശ്രീധരന് പിള്ളയുടെ പ്രസംഗം എന്തൊരു വെറുപ്പിക്കലാണെന്ന് ജന്മഭൂമി എഡിറ്റര്‍
തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ പി.എസ് ശ്രീധരന്‍പിള്ളയുടെ പ്രസംഗം എന്തൊരു വെറുപ്പിക്കലാണെന്ന് ജന്മഭൂമി ഡെപ്യൂട്ടി എഡിറ്റര്‍ കാവാലം ശശികുമാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുരുവായൂരില്‍ ക്ഷേത്ര ദര്‍ശനത്തെ തുടര്‍ന്ന്…
Read More »