News
-
കോടതി ജീവനക്കാരിയോട് മോശമായി പെരുമാറി; കോഴിക്കോട് അഡീഷണൽ ജില്ലാ ജഡ്ജിയെ സസ്പെന്‍ഡ് ചെയ്തു
കൊച്ചി: കോടതി ജീവനക്കാരിയോട് മോശമായി പെരുമാറിയ ജുഡീഷ്യൽ ഓഫീസര്‍ക്കെതിരെ നടപടി. ജുഡീഷ്യൽ ഓഫീസറെ സസ്പെന്‍ഡ് ചെയ്തു. ഹൈക്കോടതി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റിയുടെതാണ് നടപടി. കോഴിക്കോട് അഡീഷണൽ ജില്ലാ ജഡ്ജി…
Read More » -
സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണു; ലോറിയിടിച്ച് പെൺകുഞ്ഞിന് ദാരുണാന്ത്യം
തൃശൂർ: സ്കൂട്ടറിൽ നിന്ന് വീണ കുഞ്ഞ് ലോറിയിടിച്ച് മരിച്ചു. വാടാനപ്പള്ളി സെന്ററിന് വടക്ക് ഭാഗത്തെ വളവിൽ സ്കൂട്ടറിൽ നിന്നും റോഡിലേക്ക് വീണ പെൺകുഞ്ഞ് ലോറിയിടിച്ച് മരിച്ചു. തളിക്കുളം…
Read More » -
ബോക്സിംഗ് ഡോ ടെസ്റ്റില്‍ ഓസീസ് ശകതമായ നിലയില്‍; ഇന്ത്യക്ക് വീഴ്ത്താനായത് ഒരു വിക്കറ്റ് മാത്രം
മെല്‍ബണ്‍: ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയിലെ ബോക്സിംഗ് ഡേ ടെസ്റ്റില്‍ ഓസ്ട്രേലിയ ശക്തമായ നിലയില്‍. മെല്‍ബണില്‍ ടോസ് നേടി ബാറ്റിംഗിനെത്തിയ ഓസീസ് ഒന്നാം ദിനം ലഞ്ചിന് പിരിയുമ്പോള്‍ ഒരു…
Read More » -
കുറുവാ സംഘത്തിന് പിന്നാലെ തമിഴ്നാട്ടിൽ നിന്ന് ഇറാനി ഗ്യാങ്; രണ്ടു സംഘാംഗങ്ങള്‍ ഇടുക്കിയില്‍ പിടിയില്‍
ഇടുക്കി: തമിഴ്നാട്ടിലെ കുപ്രസിദ്ധ മോഷ്ടാക്കളുടെ സംഘമായ ഇറാനി ഗ്യാങ് അംഗങ്ങൾ ഇടുക്കി നെടുങ്കണ്ടത്ത് പിടിയിൽ. സ്വർണ്ണക്കടയിൽ മോഷണം നടത്താനുള്ള ശ്രമത്തിനിടെയാണ് രണ്ട് പേർ പിടിയിലായത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ…
Read More » -
തൃശൂരിൽ വീടുകയറി ആക്രമണം; സംഘത്തിലെ ആളടക്കം രണ്ട് യുവാക്കൾ കുത്തേറ്റ് മരിച്ചു
തൃശൂര്‍: കൊടകര വട്ടേക്കാട് വീട് കയറി ആക്രമണത്തിൽ രണ്ടുപേർ കുത്തേറ്റ് മരിച്ചു. കല്ലിങ്ങപ്പുറം വീട്ടിൽ സുജിത്ത് (29), മഠത്തിൽ പറമ്പിൽ അഭിഷേക്(28) എന്നിവരാണ് മരിച്ചത്. അഭിഷേകും മറ്റ്…
Read More » -
എംടിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് മോഹന്‍ലാല്‍; ‘ഒരു വലിയ മനുഷ്യന്റെ വിയോഗം, ഞാൻ ആ സ്നേഹം വേണ്ടുവോളം അനുഭവിക്കാൻ ഭാഗ്യമുണ്ടായ ആൾ’
കോഴിക്കോട് : അന്തരിച്ച സാഹിത്യപ്രതിഭ എം ടി വാസുദേവൻ നായരെ വീട്ടിലെത്തി അവസാനമായി കണ്ട് അന്ത്യോപചാരം അർപ്പിച്ച് മോഹൻലാൽ. ഇന്ന് പുലർച്ചെ 5 മണിയോടെയാണ് കോഴിക്കോട്ടെ എംടിയുടെ സിത്താര…
Read More » -
‘എന്റെ മനസ് ശൂന്യമാവുന്ന പോലെ തോന്നുന്നു… ഞാനെന്റെ ഇരു കൈകളും മലർത്തിവെക്കുന്നു’ :മമ്മൂട്ടി
കോഴിക്കോട്: അന്തരിച്ച എഴുത്തുകാരന് എം.ടി. വാസുദേവന്‍ നായരെ അനുസ്മരിച്ച് നടന് മമ്മൂട്ടി. ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വൈകാരികമായ കുറിപ്പിലൂടെയാണ് മമ്മൂട്ടി എം.ടിയെ അനുസ്മരിച്ചത്. തന്റെ മനസ് ശൂന്യമാകുന്നതുപോലെ…
Read More » -
എം ടിയുടെ സംസ്കാരം നാളെ വൈകിട്ട് ;വിലാപയാത്രയില്ല, പൊതുദര്‍ശനം വീട്ടില്‍ മാത്രം
തിരുവനന്തപുരം: മലയാള സാഹിത്യത്തെ ലോകസാഹിത്യത്തിൻ്റെ നെറുകയിലേക്ക് ഉയർത്തിയ എഴുത്തിൻ്റെ പെരുന്തച്ചൻ എം.ടി വാസുദേവൻ നായർക്ക് വിട നൽകാൻ അക്ഷര കേരളം. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിരിക്കെ…
Read More » -
കസാഖ്സ്താൻ വിമാന അപകടം: മരണസംഖ്യ ഉയരുന്നു; ഇതുവരെ 30 മരണം
അസ്താന: കസാഖ്സ്താനിലെ അക്തൗവില്‍ നടന്ന വിമാനാപകടത്തില്‍ മരണസംഖ്യ ഉയരുന്നു. ഇതുവരെ 30-ഓളം പേര് മരിച്ചതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പ്രതികൂല കാലാവസ്ഥായാണ് അപകടകാരണമെന്നാണ് നിഗമനം.62 യാത്രക്കാരും അഞ്ച് ജീവനക്കാരുമാണ്…
Read More »