National
-
തലയ്ക്ക് 25 ലക്ഷം വിലയിട്ട മാവോയിസ്റ്റ് നേതാവ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു
ദന്തേവാഡ: ഛത്തീസ്ഗഢ് ദന്തേവാഡയില്‍ സുരക്ഷാ സേനയും മാവോവാദികളും തമ്മിലുള്ള ഏറ്റുമുട്ടല്‍, മൂന്ന് മാവോവാദികള്‍ കൊല്ലപ്പെട്ടു. ദന്തേവാഡ-ബീജാപുര്‍ ജില്ലകളുടെ അതിര്‍ത്തിയിലെ വനത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്.തലയ്ക്ക് 25 കോടി വിലയിട്ട…
Read More » -
ഔദ്യോഗിക വസതിയിൽ നിന്ന് നോട്ടുകെട്ടുകൾ കണ്ടെത്തിയ സംഭവം; ജസ്റ്റിസ് യശ്വന്ത് വർമയെ ചുമതലകളിൽ നിന്ന് മാറ്റി
ന്യൂഡൽഹി: ഔദ്യോഗിക വസതിയിൽ നിന്ന് നോട്ടുകെട്ടുകൾ കണ്ടെത്തിയതിൽ ഡൽഹി ഹൈക്കോടതി ജഡ്ജി യശ്വന്ത് വർമയെ ചുമതലകളിൽ നിന്ന് മാറ്റി. സുപ്രീം കോടതി മേൽനോട്ടത്തിൽ അന്വേഷണം നടക്കുന്ന സാഹചര്യത്തിലാണ്…
Read More » -
ഓടുന്ന ട്രെയിനില്‍ വനിതാ കംപാര്‍ട്മെന്റില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; പുറത്തേക്കു ചാടിയ യുവതിക്ക് ഗുരുതര പരുക്ക്
ബെംഗളൂരു: വനിതാ കംപാര്‍ട്ട്മെന്റില്‍ ലൈംഗികാതിക്രമത്തില്‍ നിന്നും രക്ഷപ്പെടാന്‍ ഓടുന്ന ട്രെയിനില്‍നിന്ന് പുറത്തേക്കു ചാടിയ യുവതിക്ക് ഗുരുതര പരുക്ക്. തിരക്കില്ലാത്ത വനിതാ കംപാര്‍ട്മെന്റില്‍ കയറിയ അക്രമി യുവതിയെ കടന്നുപിടിക്കുകയായിരുന്നു.…
Read More » -
വാഹനമോടിക്കുന്നതിനിടെ മൊബൈല്‍ഫോണില്‍ ക്രിക്കറ്റ് മത്സരം കണ്ടു; ബസ് ഡ്രൈവറെ പിരിച്ചു വിട്ട് മുംബൈ എസ്ആര്ടിസി
മുംബൈ: മൊബൈല്‍ഫോണില്‍ ക്രിക്കറ്റ് മത്സരം കണ്ട് വാഹനമോടിച്ച ബസ് ഡ്രൈവറെ മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പ്പറേഷന് (എംഎസ്ആര്‍ടിസി) പിരിച്ചുവിട്ടു. ഫോണില്‍ ക്രിക്കറ്റ് മത്സരം വെച്ച ശേഷം…
Read More » -
ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിച്ച വന്‍ സെക്സ് റാക്കറ്റ് തകര്‍ത്ത് പൊലീസ്; പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പേരുള്‍പ്പെടെ 23 പേരെ രക്ഷപ്പെടുത്തി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ വന്‍ സെക്സ് റാക്കറ്റിനെ തകര്‍ത്ത് പോലീസ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ 23 പേരെ സെക്സ് റാക്കറ്റിന്റെ പിടിയില്‍ നിന്ന് രക്ഷപെടുത്തി. മൂന്ന് പെണ്‍കുട്ടികളും പത്ത്…
Read More » -
ഹുസ്കൂര്‍ മദ്ദൂരമ്മ മേളക്കിടെ രഥം മറിഞ്ഞ് രണ്ട് പേര് മരിച്ചു; പരിക്കേറ്റ രണ്ടു പേരുടെ നിലഗുരുതരം
ബംഗളൂരു: കര്‍ണാടകയിലെ ഹുസ്കൂറില്‍ ക്ഷേത്രമേളക്കിടെ രഥം മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടു പേര് മരിച്ചു. തമിഴ്നാട് ഹൊസൂര്‍ സ്വദേശി രോഹിത് (26), ബംഗളൂരു കെങ്കേരി സ്വദേശി ജ്യോതി (14)…
Read More » -
ഭക്ഷണം കഴിച്ചു മടങ്ങുന്നതിനിടെ ബൈക്ക് ബസുമായി കൂട്ടിയിടിച്ചു: കര്‍ണാടകയില്‍ രണ്ട് മലയാളി നഴ്സിങ് വിദ്യാര്‍ഥികള്‍ക്ക് ദാരുണാന്ത്യം
ബെംഗളൂരു: കര്‍ണാടകയില്‍ വാഹനാപകടത്തില്‍ രണ്ടു മലയാളി നഴ്സിങ് വിദ്യാര്‍ഥികള്‍ മരിച്ചു. ചിത്രഗുര്‍ഗ ജെസിആര്‍ ജംഗ്ഷന് സമീപത്തുവച്ചാണ് അപകടം ഉണ്ടായത്. കൊല്ലം അഞ്ചല്‍ സ്വദേശികളായ യാസീന്‍ (22) അല്‍ത്താഫ്…
Read More » -
എയര്‍ കണ്ടീഷണര്‍ കംപ്രസര്‍ പൊട്ടിത്തെറിച്ച് അപകടം: ഒരു സ്ത്രീയും മൂന്ന് കുട്ടികളും മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്
ഛത്തീസ്ഗഢ്: ഹരിയാനയിലെ ബഹദൂര്‍ഗഡില്‍ വാടക വീട്ടില്‍ എയര്‍ കണ്ടീഷണര്‍ കംപ്രസര്‍ പൊട്ടിത്തെറിച്ച് ഒരു സ്ത്രീയും മൂന്ന് കുട്ടികളും മരിക്കുകയും ഒരാള്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ശനിയാഴ്ചയാണ് ഈ…
Read More » -
കത്തിക്കരിഞ്ഞ നിലയിൽ നോട്ടുകെട്ടുകൾ; ജഡ്ജിയുടെ വീട്ടിൽനിന്ന് പണം കണ്ടെത്തുന്ന ദൃശ്യങ്ങൾ പുറത്ത്
ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമയുടെ ഔദ്യോഗികവസതിയിൽ തീപ്പിടിത്തദിവസം നോട്ടുകെട്ടുകളുണ്ടെന്ന് സ്ഥീരീകരിച്ച് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഡി.കെ. ഉപാധ്യായയുടെ അന്വേഷണ റിപ്പോർട്ട്. ചാക്കിൽ കെട്ടിയനിലയിൽ…
Read More » -
ബെംഗളൂരു നഗരത്തിൽ കനത്ത മഴ; വിമാനങ്ങൾ വഴിതിരിച്ചുവിട്ടു
ബെംഗളൂരു: കനത്ത മഴയെത്തുടർന്ന് ബെംഗളൂരുവിലേക്ക് പോകേണ്ടിയിരുന്ന 10 വിമാനങ്ങൾ ചെന്നൈയിലേക്ക് തിരിച്ചുവിട്ടതായി വിമാനത്താവള അധികൃതർ അറിയിച്ചു. ബെംഗളൂരുവിലെ പ്രതികൂല കാലാവസ്ഥ വിമാന സർവീസുകളെ ബാധിക്കുന്നുണ്ടെന്ന് ഇൻഡിഗോ അറിയിച്ചു.…
Read More »