31.9 C
Kottayam
Friday, November 22, 2024

CATEGORY

News

കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധനവ്; തമിഴ്‌നാട്ടിൽ ഓഗസ്റ്റ് 31 വരെ ലോക്ഡൗൺ നീട്ടാൻ സാധ്യത

ചെന്നൈ : തമിഴ്‌നാട്ടിൽ കോവിഡ് ബാധിതരുടെ എണ്ണം കുറയാത്ത സാഹചര്യത്തിൽ ലോക്ഡൗൺ ഒരുമാസം കൂടി നീട്ടാൻ സാധ്യത. നിലവിൽ ജൂലായ് 31 വരെ ലോക്ഡൗൺ ഉണ്ട്. ഇത് ഓഗസ്റ്റ് 31 വരെ നീട്ടാനാണ്...

കൊവിഡ് തടയാം ,ഇക്കാര്യങ്ങള്‍ ചെയ്താല്‍

കൊച്ചി: കൊവിഡ് വല്ലാതെ പടര്‍ന്നുപിടിച്ചിരിയ്ക്കുകയാണ്. ഏത് നിമിഷവും എവിടെയും എത്താം , സമ്പർക്കരോഗം കൂടി കൂടി വരുന്നു. നമ്മുടെ നാട്ടിൽ ഹോട്ട്സ്പോട്ട് ഇല്ലല്ലോ എന്നു കരുതി ആരും ഇരിക്കേണ്ട . സ്ഥിതി വളരെ...

മരിയ്ക്കണോ, ജീവിയ്ക്കണോ? ഇനിയുള്ള 28 ദിനങ്ങള്‍ കേരളത്തിന് നിര്‍ണായകം

കൊച്ചി കൊവിഡ് രോഗ ബാധ സംസ്ഥാനത്തും അതിഭീകരമാംവിധം വര്‍ദ്ധിച്ചുകൊണ്ടിരിയ്ക്കുന്നു.പ്രതിദിന രോഗബാധിതരുടെ എണ്ണം ആയിരം കഴിഞ്ഞെങ്കിലും മരണനിരക്ക് ഉയരാതിരിയ്ക്കുന്നത് വലിയ ആത്മവിശ്വാസമാണ് ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് നല്‍കുന്നത്.കൊവിഡ് പ്രതിരോധ രംഗത്ത് ഇനി വരുന്ന 28 ദിവസങ്ങള്‍...

കൊവിഡ് വിമുക്തി നിരക്കില്‍ കേരളം പിന്നിലെന്ന പ്രചാരണം തെറ്റ്,കണക്കുകളില്‍ സമര്‍ത്ഥിച്ച് മുഖ്യമന്ത്രി

<തിരുവനന്തപുരം: കേരളം കോവിഡ് രോഗമുക്തിയുടെ കാര്യത്തിൽ പിന്നിലാണെന്ന പ്രചാരണം തെറ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോവിഡ് 19മായി ബന്ധപ്പെട്ട് കേരളത്തിന്റെ ഡിസ്ചാർജ് പോളിസി ദേശീയ തലത്തിലും മറ്റു സംസ്ഥാനങ്ങളിലും നിലവിലുള്ള പോളിസികളിൽ നിന്നും...

മലപ്പുറത്ത് 61 കൊവിഡ് രോഗികള്‍ കൂടി

മലപ്പുറം: ജില്ലയില്‍ 61 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 29 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ഇവരില്‍ 18 പേര്‍ക്ക് രോഗബാധയുണ്ടായതിന്റെ ഉറവിടം കണ്ടെത്തിയിട്ടില്ല. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ മൂന്ന്...

കോട്ടയത്ത് 39 പേര്‍ക്ക് കൊവിഡ്,35 പേര്‍ക്കും രോഗം പകര്‍ന്നത് സമ്പര്‍ക്കത്തിലൂടെ

കോട്ടയം: ജില്ലയില്‍ 39 പേര്‍ക്കു കൂടി കോവിഡ് -19 സ്ഥിരീകരിച്ചു. ഇതില്‍ 35 പേര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ചങ്ങനാശേരി മത്സ്യ മാര്‍ക്കറ്റ് കേന്ദ്രീകരിച്ച് നടത്തിയ ആന്റിജന്‍ പരിശോധനയിലാണ് 16 പേരുടെ കൂടി...

മെഡിക്കല്‍ കോളേജിനെതിരെ വ്യാജവാര്‍ത്ത,മനോരമ ന്യൂസിനെതിരെ നിയമനടപടി

കൊച്ചി: കളമശ്ശേരിയില്‍ പ്രവര്‍ത്തിക്കുന്ന എറണാകുളം മെഡിക്കല്‍ കോളേജിനെതിരെ വ്യാജവാര്‍ത്തയും ദൃശ്യങ്ങളും നല്‍കിയ മനോരമ ന്യൂസ് ചാനലിനെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. മറ്റേതോ ആശുപത്രിയിലെ വാര്‍ഡിന്റെ ദൃശ്യങ്ങള്‍ കാണിച്ച് എറണാകുളം മെഡിക്കല്‍...

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി,മരിച്ചത് എറണാകുളം സ്വദേശി

കൊച്ചി സംസ്ഥാനത്ത് കൊവിഡ് 19 ബാധിച്ച് ഒരാള്‍ കൂടി മരിച്ചു.എറണാകുളം ഗവ. മെഡിക്കല്‍ കോളേജില്‍ കോവിഡ് ബാധിതനായി ചികിത്സയിലായിരുന്ന തടിക്കക്കടവ് വെളിയത്തുനാട് തോപ്പില്‍ വീട്ടില്‍ കുഞ്ഞുവീരാന്‍ (67) ആണ് മരിച്ചത്. രക്തസമ്മര്‍ദ്ദവും കടുത്ത പ്രമേഹവുമുണ്ടായിരുന്ന...

കോട്ടയത്ത് 39 പുതിയ രോഗികള്‍; ആകെ 218 പേര്‍ ചികിത്സയില്‍

കോട്ടയം:ജില്ലയില്‍ 39 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചു. ഏറ്റുമാനൂര്‍ മത്സ്യ മാര്‍ക്കറ്റിലെ രണ്ട് തൊഴിലാളികള്‍ ഉള്‍പ്പെടെ ഒന്‍പതു പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകരും വിദേശത്തുനിന്നു വന്ന 17 പേരും...

വെണ്ണലയില്‍ ഒരു കുടുംബത്തിലെ നാലുപേരടക്കം എറണാകുളത്ത് ഇന്ന് 25 പേര്‍ക്ക് കൊവിഡ്

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 25 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. • ജില്ലയില്‍ ഇന്ന് 25 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. • ജൂലൈ 1 ന് റോഡ് മാര്‍ഗം എത്തിയ 24 വയസ്സുള്ള സ്വകാര്യ...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.