News
-
ഉത്തരാഖണ്ഡില്‍ മേഘ വിസ്ഫോടനം; നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു, ജലനിരപ്പ് ഉയരുന്നു
ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ മേഘ വിസ്ഫോടനത്തില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നു. ദേവപ്രയാഗിലാണ് ദുരന്തമുണ്ടായത്. തലസ്ഥാനമായ ഡെറാഡൂണില്‍ നിന്ന് 120 കിലോമീറ്റര്‍ അകലെ ചൊവ്വാഴ്ച വൈകീട്ടോടെയാണ് മേഘ വിസ്ഫോടനമുണ്ടായത്. നിരവധി…
Read More » -
കോവിഡ് മഹാമാരി പടര്‍ന്നുപിടിക്കുമ്പോഴും ഡല്‍ഹി അതിര്‍ത്തിയിൽ ‘കർഷക സമരം’ തുടരുന്നു, ആളനക്കമില്ലാതെ ടെന്റുകൾ
ന്യൂഡൽഹി∙ കോവിഡ് രണ്ടാംവരവിൽ രാജ്യമാകെ വിറങ്ങലിച്ചു നിൽക്കുമ്പോഴും സമരവീര്യം കൈവിടാതെ ഡൽഹി അതിർത്തികളിൽ ഇപ്പോഴും ടെന്റുകളും മറ്റും സജീവം. എന്നാൽ ടെന്റുകളിൽ ആളനക്കം കുറവാണ്. ഒരു ടെന്റിൽ…
Read More » -
റേപ്പ് ചെയ്യുന്നു, ജീവനോടെ കത്തിക്കുന്നു, എന്താണ് ഹിന്ദുക്കള്‍ ചെയ്തത്? വീണ്ടും വിദ്വേഷ പ്രചാരണവുമായി കങ്കണ
തിരഞ്ഞെടുപ്പിന് പിന്നാലെ ബംഗാളില്‍ അക്രമാസക്തമായ പ്രവര്‍ത്തനങ്ങളാണ് അരങ്ങേറുന്നത്. തൃണമൂല്‍ പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ച് വിട്ടിരിക്കുകയാണെന്ന് ബിജെപി നേതാക്കള്‍ ദേശീയ തലത്തില്‍ സമൂഹമാധ്യമത്തില്‍ പങ്കുവെച്ചുകൊണ്ടിരിക്കുകയാണ്.ബംഗാളില്‍ ആക്രമണം അഴിച്ചു വിടാനും,…
Read More » -
സിദ്ദിഖ് കാപ്പനെ ജയിലിലേക്ക് മാറ്റിയ നടപടി; യുപി സര്‍ക്കാരിന് കോടതിയലക്ഷ്യ നോട്ടീസ്
ന്യൂഡല്‍ഹി: മലയാളി മാധ്യമപ്രവര്ത്തകന് സിദ്ദിഖ് കാപ്പനെ വീണ്ടും മഥുര ജയിലിലേക്ക് മാറ്റിയ നടപടിയില്‍ യുപി സര്‍ക്കാരിനെതിരെ കോടതിയലക്ഷ്യ നോട്ടീസ്. സിദ്ദിഖ് കാപ്പന്റെ അഭിഭാഷകനാണ് നോട്ടിസ് അയച്ചത്. കാപ്പനെ…
Read More » -
നന്ദിഗ്രാമിൽ വീണ്ടും വോട്ടെണ്ണൽ നടത്തണം ; ചീഫ് ഇലക്ട്രറൽ ഓഫീസർക്ക് കത്ത് നൽകി മമത ബാനെർജി
കൊൽക്കത്ത: നന്ദിഗ്രാമിൽ വീണ്ടും വോട്ടെണ്ണൽ നടത്തണമെന്ന് ആവശ്യപ്പെട്ട് തൃണമൂൽ കോൺഗ്രസ്. ഇക്കാര്യം ആവശ്യപ്പെട്ട് സംസ്ഥാന ചീഫ് ഇലക്ട്രറൽ ഓഫീസർക്ക് തൃണമൂൽ കത്ത് നൽകി. പോസ്റ്റൽ ബാലറ്റുകൾ ഉൾപ്പെടെ…
Read More » -
കമല്‍ ഹാസനെ തോൽപ്പിച്ച് ബിജെപിയുടെ വനതി ശ്രീനിവാസൻ
ചെന്നൈ: തമിഴ്നാട് നിയമസഭ തെരഞ്ഞെടുപ്പില്‍ നടനും മക്കള്‍ നീതി മയ്യം നേതാവുമായ കമല്‍ ഹാസന് പരാജയപ്പെട്ടു. കോയമ്പത്തൂര്‍ സൗത്തില്‍ നടന്ന വാശിയേറിയ പോരാട്ടത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി വനതി…
Read More » -
കോവിഡ് വാര്‍ഡില്‍ ജോലി ചെയ്തിരുന്ന യുവ ഡോക്ടര്‍ ജീവനൊടുക്കി
ന്യൂഡല്‍ഹി : കോവിഡ് വാര്‍ഡില്‍ ജോലി ചെയ്തിരുന്ന യുവ ഡോക്ടര്‍ ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ ഖോഗക്പുര് സ്വദേശിയായ ഡോ. വിവേക് റായ് ആണ് മരിച്ചത്. മാനസിക സംഘര്‍ഷത്തെ തുടര്‍ന്നാണ്…
Read More » -
എറണാകുളം ജില്ലയിൽ ഇന്ന് 5002 പേർക്ക് കോവിഡ്
എറണാകുളം: ജില്ലയിൽ ഇന്ന് 5002 പേർക്ക് രോഗം സ്ഥിരീകരിച്ചു. • വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 1 • സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ –…
Read More » -
ഇടുക്കി ജില്ലയില്‍ 978 പേര്‍ക്ക് കൂടി കോവിഡ് 19
ഇടുക്കി: ജില്ലയില്‍ 978 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 21.68 ആണ് പോസിറ്റിവിറ്റി നിരക്ക്. 952 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. 7 പേരുടെ ഉറവിടം വ്യക്തമല്ല.…
Read More »