News
-
സുബോധ് കുമാർ ജയ്സ്വാൾ സിബിഐ ഡയറക്ടർ
സുബോധ് കുമാർ ജയ്സ്വാളിനെ പുതിയ സിബിഐ ഡയറക്ടറായി നിയമിച്ചു. മഹാരാഷ്ട്ര കേഡറിലെ 1985 ബാച്ച് ഐപിഎസ് ഓഫീസറാണ് സുബോധ് കുമാർ ജസ്വാൾ. നിലവിൽ സിഐഎസ്എഫ് മേധാവിയായി ജോലി…
Read More » -
‘കുടുംബക്കാര് ഒഴിവാക്കിയ പുസ്തകത്തിനും മൂഡ് കീറാത്ത ട്രൗസറിനും വേണ്ടി കാത്ത് നിന്നിട്ടുണ്ട്, കുടുക്ക് ഇല്ലാത്ത ട്രൗസര്‍ കുടുക്ക് ഇടുന്ന ഒട്ടയിലൂടെ വലിച്ച് അരയിലേക്ക് കുത്തി സ്കൂളില്‍ പോയിട്ടുണ്ട്’; നിര്‍മല്‍ പാലാഴിയുടെ കുറിപ്പ്
മലയാളികളുടെ പ്രിയ ഹാസ്യതാരമാണ് നിര്‍മല്‍ പാലാഴി. ടെലിവിഷന്‍ രംഗത്തു നിന്ന് വന്ന് ബിഗ് സ്ക്രീനിലും തന്റെ കഴിവ് തെളിയിക്കാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ഇപ്പോളിതാ നിര്‍മ്മല്‍ പാലാഴി ഫേസ്ബുക്കില്‍…
Read More » -
കോട്ടയം ജില്ലയില്‍ 1322 പേര്‍ക്ക് കോവിഡ്
കോട്ടയം: ജില്ലയില്‍ 1322 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1320 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്.സംസ്ഥാനത്തിനു പുറത്തുനിന്നെത്തിയ രണ്ടു പേർ രോഗബാധിതരായി. പുതിയതായി 5622 പരിശോധനാഫലങ്ങളാണ്…
Read More » -
ക്ഷേത്ര പൂജാരിയെ വധിക്കാന്‍ വന്ന കശ്മീർഭീകരനെ കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങൾ
ന്യൂഡൽഹി: ടാസ്ന ദേവി ക്ഷേത്രത്തിലെ പൂജാരി സ്വാമി യതി നരസിങ്ങാനന്ദ സരസ്വതിയെ വധിക്കാൻ പദ്ധതിയിട്ടകശ്മീര്‍ പുല്‍വാമ സ്വദേശിയായ ഭീകരൻ പിടിയിൽ. പുൽവാമ സ്വദേശിയായ ജാൻ മുഹമ്മദ് ദർ…
Read More » -
കോവിഡ് മൂന്നാം തരംഗം ഇന്ത്യയില്‍ എത്തുന്നത് സിംഗപ്പൂരില്‍ നിന്ന്; കുട്ടികള്‍ക്ക് അതീവ മാരകമെന്ന് കെജ്രിവാള്
>ന്യുഡല്‍ഹി: രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം എത്തുന്നത് സിംഗപ്പൂരില്‍ നിന്നായിരിക്കുമെന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്. ഈ വകഭേദം കുട്ടികളെ ‘ആയിരിക്കും ഏറെ മാരകമായി ബാധിക്കുക. സിംഗപ്പൂരില്‍…
Read More » -
തമിഴ്നാട്ടിൽ വീണ്ടും ഓക്സിജൻ കിട്ടാതെ കൂട്ടമരണം : മരിച്ചത് ഗർഭിണിയുൾപ്പെടെ ഉള്ളവർ
ചെന്നെ: തമിഴ്നാട്ടില്‍ വീണ്ടും പ്രാണവായൂ കിട്ടാതെ കൂട്ടമരണം. ഓക്സിജന്‍ കിട്ടാതെ കോവിഡ് രോഗിയായ ഗര്‍ഭിണി ഉള്‍പ്പെടെ ആറു പേരാണ് മരിച്ചത്. രാജാജി ആശുപത്രിയിലാണ് ദാരുണ സംഭവം നടന്നത്.…
Read More » -
ആഞ്ഞടിച്ച് ടൗട്ടെ ചുഴലിക്കാറ്റ്; ഗുജറാത്തില്‍ വന്‍ നാശനഷ്ടങ്ങള്‍
അഹമ്മദാബാദ്: അറബിക്കടലില്‍ രൂപം കൊണ്ട് ടൗട്ടെ ചുഴലിക്കാറ്റ് ഗുജറാത്ത് തീരം തൊട്ടു. ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ ഉണ്ടായ കനത്തമഴയിലും കാറ്റിലും ഗുജറാത്ത് തീരത്ത് കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിരിക്കുന്നത്. മണിക്കൂറില്‍…
Read More » -
സംസ്ഥാനത്ത് ട്രെയിനില്‍ യാത്ര ചെയ്യാന്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധം: എഡിജിപി
തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിന്‍ യാത്രയ്ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. എഡിജിപി വിജയ് സാഖറെയാണ് ഇക്കാര്യം അറിയിച്ചത്. ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും അദ്ദേഹം…
Read More » -
സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴക്ക് സാധ്യത; തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ്അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ടാണ്. കോട്ടയം, ആലപ്പുഴ, ഇടുക്കി, എറണാകുളം ജില്ലകളില്‍…
Read More »