News
-
പാർലമെന്റിന് മുന്നിൽ 200 പേരുടെ ധർണ; പിന്നോട്ടില്ലന്ന് ആവർത്തിച്ച് കർഷകർ , പോലീസിന്റെ ആവശ്യം തള്ളി
ഡൽഹി: പാർലമെന്റിന് മുന്നിൽ വ്യാഴ്ച്ച മുതൽ നടത്താൻ തീരുമാനിച്ച ഉപരോധസമരത്തിൽ നിന്നും പിന്നോട്ടില്ലെന്ന് ആവർത്തിച്ച് കർഷക സംഘടനകൾ. അതീവ സുരക്ഷ മേഖലയായ പാർലമെന്റിന് മുന്നിൽനിന്ന് സമരവേദി മറ്റൊരിടത്തേക്ക്…
Read More » -
കൊങ്കൺ പാതയിലൂടെയുള്ള ഗതാഗതം പുനസ്ഥാപിച്ചു
മംഗളൂരു: കൊങ്കൺ പാതയിലൂടെയുള്ള ഗതാഗതം പുനസ്ഥാപിച്ചു. ഞായറാഴ്ച്ച രാവിലെ 8.50 ന് അജ്മീർ – എറണാകുളം മരുസാഗർ എക്സ്പ്രസ് (02978) കൊങ്കൺ വഴി കടത്തിവിട്ടു. കനത്ത മഴയെ…
Read More » -
ഓക്സിജന്‍ കോണ്സെന്ട്രേറ്റര് പൊട്ടിത്തെറിച്ച് യുവതിക്ക് ദാരുണാന്ത്യം : ഭർത്താവ് ഗുരുതരാവസ്ഥയിൽ
ജയ്പൂര്‍ : ഗംഗാപൂരിലെ ഉദയ്മോറിലാണ് സംഭവം. ഓക്സിജന്‍ കോണ്സെന്ട്രേറ്റര് പൊട്ടിത്തെറിച്ചാണ് യുവതി മരിച്ചത്. അപകടത്തില്‍ ഭര്‍ത്താവിന് ഗുരുതരമായി പരിക്കേറ്റു. ഭർത്താവ് സുല്‍ത്താന്‍ സിങ്ങിന് കോവിഡ് ബാധിച്ച് ശ്വാസതടസം…
Read More » -
കോവിഷീല്‍ഡിന് 17 യൂറാപ്യന്‍ രാജ്യങ്ങളുടെ അംഗീകാരം
ന്യുഡൽഹി: സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ് വാക്സിന് 17 യൂറാപ്യൻ രാജ്യങ്ങളുടെ അംഗീകാരം. യൂറാപ്യൻ യൂണിയനിലെ 27 രാജ്യങ്ങളിൽ 17 ഇടത്ത് അംഗീകാരം ലഭിച്ചുവെന്ന് സെറം ഇൻസ്റ്റിറ്റ്യൂട്ട് അറിയിച്ചു.…
Read More » -
കേരളത്തിലേക്ക് കടത്തിയ ഒമ്പതുപെൺകുട്ടികളെ പോലീസ് രക്ഷിച്ചു; രണ്ടുപേർ അസമില്‍ അറസ്റ്റില്‍
ഗുവാഹാട്ടി:അസമിൽനിന്ന് കേരളത്തിലേക്ക് കടത്തിയ ഒമ്പത് പെൺകുട്ടികളെ അസം പോലീസ് രക്ഷപ്പെടുത്തി. മനുഷ്യക്കടത്ത് സംഘത്തിലെ രണ്ടുപേരെ ശനിയാഴ്ച അറസ്റ്റുചെയ്തതായും അസം സ്പെഷൽ ഡി.ജി.പി. ജി.പി. സിങ് പറഞ്ഞു. അസമിലെ…
Read More » -
തിരുവനന്തപുരത്ത് വൻ പെണ്‍വാണിഭസംഘം പിടിയില്‍
തിരുവനന്തപുരം :നഗരത്തില്‍ സജീവമായിരുന്ന ഉത്തരേന്ത്യന്‍ പെണ്‍വാണിഭ സംഘം പിടിയിലായി.9 വീതം സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന സംഘമാണു കസ്റ്റഡിയിലായത്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയും ഇവരുടെ കൂട്ടത്തിലുണ്ടെന്നു പൊലീസ് പറഞ്ഞു. തിരുവനന്തപുരം മെഡിക്കല്‍…
Read More » -
നിയന്ത്രണങ്ങൾ കടുപ്പിച്ച് കേന്ദ്രം; ജനങ്ങൾ കോവിഡ് മാതൃകാപെരുമാറ്റച്ചട്ടം പാലിക്കുന്നില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉത്തരവാദി
ന്യൂഡൽഹി:ജനങ്ങൾ കോവിഡ് മാതൃകാപെരുമാറ്റച്ചട്ടം പാലിക്കുന്നില്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ വ്യക്തിപരമായി ഉത്തരവാദികളായി കണക്കാക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. മാർക്കറ്റുകളിലും മാളുകളിലും വാണിജ്യസമുച്ചയങ്ങളിലും ഉൾപ്പെടെ പെരുമാറ്റച്ചട്ടം പാലിക്കാതെ ആളുകൾ തടിച്ചുകൂടിയാൽ…
Read More » -
റെയിൽവേ സ്റ്റേഷന് മുകളിൽ പഞ്ചനക്ഷത്ര ഹോട്ടൽ ,മുഖം മിനുക്കി ഗുജറാത്തിലെ ഗാന്ധിനഗർ റെയിൽവേ സ്റ്റേഷൻ
ഗാന്ധിനഗർ:കോടികൾ മുടക്കി പുനർനിർമിച്ച ഗുജറാത്തിലെ ഗാന്ധി നഗർ റെയിൽവേ സ്റ്റേഷൻ രാജ്യ ശ്രദ്ധയാകർഷിക്കുന്നു. 254 കോടി രൂപ ചെലവിട്ടാണ് സ്റ്റേഷൻ രാജ്യാന്തര നിലവാരത്തിലേക്ക് ഉയർത്തിയത്. സ്റ്റേഷനുമുകളിൽ ലീല…
Read More »