Kerala
-
വനിതാ മാധ്യമപ്രവര്‍ത്തകയ്ക്ക് സി.പി.എം, എസ്.എഫ്.ഐ സൈബര്‍ പോരാളികളുടെ തെറിവിളി
തിരുവനന്തപുരം: ന്യൂസ് 18 ചാനലിലെ ഡെപ്യൂട്ടി ന്യൂസ് എഡിറ്റര്‍ അപര്‍ണാ കുറുപ്പിനു നേരെ സി.പി.എം എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ സൈബര്‍ ആക്രമണം. അപര്‍ണയുടെ ഫേസ്ബുക്കിലെ പോസ്റ്റുകള്‍ക്കടിയില്‍ കേട്ടലറക്കുന്ന തെറിവിളിയുമായാണ്…
Read More » -
നീണ്ടകരയില്‍ നിന്ന് കാണാതായ മത്സ്യതൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി
കൊല്ലം: നീണ്ടകരയില്‍ നിന്നും കഴിഞ്ഞ ദിവസം കാണാതായ നാലു മത്സ്യതൊഴിലാളികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. തമിഴ്നാട് സ്വദേശി സഹായരാജുവിന്റെ മൃതദാഹമാണ് കണ്ടെത്തിയത്. അഞ്ചുതെങ്ങ് തീരത്തു നിന്നാണ് മൃതദേഹം…
Read More » -
ദേശാഭിമാനിയെ തള്ളി കോടിയേരി; സി.പി.ഐ.എം സാജന്റെ കുടുംബത്തിനൊപ്പം
കണ്ണൂര്‍: ആന്തൂരില്‍ പ്രവാസിവ്യവസായി സാജന് ആത്മഹത്യ ചെയ്ത സംഭവം ഉപയോഗിച്ച് പാര്‍ട്ടിയെ തകര്‍ക്കാന്‍ ശ്രമം നടക്കുന്നുവെന്ന് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. വിഷയത്തില്‍ പാര്‍ട്ടിക്കെതിരായ സമരത്തെ…
Read More » -
ബാലഭാസ്കറിന്റെ മരണം: കലാഭവന്‍ സോബി നല്കിയ മൊഴി കള്ളമെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍
കൊച്ചി: ബാലഭാസ്ക്കറിന്റെ മരണത്തെക്കുറിച്ച് സുഹൃത്ത് കലാഭവന്‍ സോബി നല്കിയ മൊഴി കള്ളമാണെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയില്‍. കലാഭവന്‍ സോബി പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട്…
Read More » -
തൃശൂരില്‍ കഞ്ചാവ് വില്‍പ്പനക്കാര്‍ക്കെതിരെ പരാതി നല്കിയ ക്ഷീരകര്‍ഷകന്റെ പശുവിന്റെ വാല് അറത്തുമാറ്റി
തൃശൂര്‍: കഞ്ചാവ് വില്പനക്കാര്ക്കെതിരെ പരാതി നല്കിയ ക്ഷീരകര്‍ഷകന്റെ പശുവിന്റെ വാല് സാമൂഹ്യ വിരുദ്ധര്‍ അറുത്തുമാറ്റി. തൃശ്ശൂര്‍ മാള അന്നമനടയിലാണ് മിണ്ടാപ്രാണിയ്ക്ക് നേരെ കൊടുംക്രൂരത അരങ്ങേറിയത്. അന്നമനട സ്വദേശി…
Read More » -
കൊച്ചി നേവല്‍ ബേസില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങളുടെ തട്ടിപ്പ്; യുവതി പിടിയില്‍
കൊച്ചി: കൊച്ചി നേവല്‍ ബേസില്‍ ജോലി വാഗ്ദാനം ചെയ്ത് പത്ത് ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് നടത്തിയ യുവതി അറസ്റ്റില്‍. ചെറായി സ്വദേശിനി ദേവിപ്രിയ ബാബുവിനെ (30) ആണ്…
Read More »