Kerala
-
പാലക്കാട് നിയന്ത്രണം വിട്ട സ്കൂള്‍ ബസ് മറിഞ്ഞു; നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്
പാലക്കാട്: പാലക്കാട് നിയന്ത്രണംവിട്ട് സ്കൂള്‍ ബസ് മറിഞ്ഞ് നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. പാലക്കാട് ജില്ലയിലെ മേപ്പറമ്പ് ബിഎംഎം എല്‍പി സ്കൂളിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. പേഴുങ്കര വടക്കേപറമ്പിലായിരുന്നു അപകടം.…
Read More » -
സ്കൂളിലേക്ക് പോകുന്നതിനിടെ പ്ലസ് ടു വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി; സ്വര്‍ണ്ണക്കടത്ത് സംഘമെന്ന് സംശയം
കാസര്‍കോട്: മഞ്ചേശ്വരത്ത് സ്കൂളിലേക്ക് പോകുന്നതിനിടെ പ്ലസ് ടു വിദ്യാര്‍ഥിയെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ടുപോയതായി പരാതി. കളിയൂരിലെ അബൂബക്കറിന്റെ മകന് അബ്ദുറഹ്മാന് ഹാരിസിനെയാണ് കടത്തിക്കൊണ്ടുപോയത്. സംഭവത്തിന് പിന്നില്‍ സ്വര്‍ണക്കടത്ത്…
Read More » -
നിപയെ അതിജീവിച്ച വിദ്യാര്‍ത്ഥിക്കും കുടുംബത്തിനും ഭ്രഷ്ട് കല്‍പ്പിച്ച് സമൂഹം; താമസിക്കുന്നത് ബന്ധുവിന്റെ വീട്ടില്‍
കൊച്ചി: നിപയെ അതിജീവിച്ച വിദ്യാര്‍ത്ഥിക്കും കുടുംബവും താമസിക്കാന്‍ ഇടമില്ലാതെ പെരുവഴിയില്‍. ആസ്റ്റര്‍ മെഡ്സിറ്റി ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ത്ഥിയെ ചൊവ്വാഴ്ചയാണ് ഡിസ്ചാര്‍ജ് ചെയ്തത്. വീടും ചുറ്റുപാടും മോശമായ…
Read More » -
നിപ്പ ബാധിതന് ആശുപത്രി വിട്ടു; എറണാകുളം ജില്ലയെ നിപ്പ വിമുക്തമായി പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി
കൊച്ചി: നിപ്പ ബാധിച്ച് ആസ്റ്റര്‍ മെഡ്സിറ്റിയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന യുവാവിനെ ഡിസ്ചാര്‍ജ് ചെയ്തതോടെ എറണാകുളം ജില്ലയെ നിപ്പ വിമുക്തമായി പ്രഖ്യാപിച്ച് ആരോഗ്യമന്ത്രി കെ.കെ. ശൈലജ. എറണാകുളത്തെ സ്വകാര്യ…
Read More »